23.1 C
Iritty, IN
September 16, 2024
  • Home
  • Thiruvanandapuram
  • നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വൈകാൻ സാധ്യത….
Thiruvanandapuram

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വൈകാൻ സാധ്യത….

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വൈകാൻ സാധ്യത. മൂന്നരലക്ഷത്തോളം തപാല്‍ വോട്ടുകള്‍ ആണ് ഈ പ്രാവശ്യം എണ്ണാനുള്ളത്.’എന്‍കോര്‍’ കൗണ്ടിങ് മാനേജ്‌മെന്റ് സിസ്റ്റമാണ് ഇത്തവണ വോട്ടെന്നുന്നതിനു വേണ്ടി ഉപയോഗിക്കുന്നത്.തിരഞ്ഞെടുപ്പ് റിസൾട്ട്‌ നൽകുന്നതിനു വേണ്ടി ഉപയോഗിച്ചിരുന്ന ‘ട്രെൻഡ് കേരള’ ഇടയ്ക്ക് നിലച്ചു പോകുന്നതിനാലാണ് ഇത്തവണ ‘എൻകോർ’ കൗണ്ടിങ് മാനേജ്മെന്റ് സിസ്റ്റം ഉപയോഗിക്കുന്നത്. കഴിഞ്ഞവര്‍ഷം ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലമറിയാനും എന്‍കോറാണ് ഉപയോഗിച്ചിരുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍നിന്ന് എന്‍കോറിലേക്ക് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യും. ഇതിലൂടെ മാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് ഫലം നല്‍കാനാണ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്.

Related posts

അടുത്ത അധ്യയന വർഷം പാഠപുസ്തകങ്ങളിൽ മാലിന്യ നിർമ്മാർജ്ജനം ഉൾപ്പെടുത്തും: മന്ത്രി വി. ശിവൻകുട്ടി –

Aswathi Kottiyoor

ട്രെയിനുകൾ നാളെ ആലപ്പുഴ വഴി.

Aswathi Kottiyoor

15കാരിയെ തട്ടികൊണ്ട് പോയി ഐസ്ക്രീമില്‍ മായം ചേര്‍ത്ത് നൽകിയ ശേഷം ബലാല്‍സംഘം ചെയ്ത കേസ്, പ്രതിക്ക് ഇരുപത്തി അഞ്ച് കൊല്ലം കഠിന തടവും

Aswathi Kottiyoor
WordPress Image Lightbox