22.5 C
Iritty, IN
November 21, 2024
  • Home
  • kannur
  • കണ്ണൂർ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.79%……….
kannur

കണ്ണൂർ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.79%……….

ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.79% ശതമാനം. പിണറായി ഗ്രാമപഞ്ചായത്തില്‍ 57.83 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തില്ലങ്കേരിയില്‍ 55.56ഉം മാങ്ങാട്ടിടത്ത് 53.56ഉം കണ്ണപുരത്ത് 52.48ഉം ചിറ്റാരിപ്പറമ്പില്‍ 51.11 ശതമാനവുമാണിത്.

*തദ്ദേശ സ്ഥാപനതലത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ചുവടെ*👇

ആലക്കോട് 31.97 %
അഞ്ചരക്കണ്ടി 26.67%
ആന്തൂര്‍ നഗരസഭ 15.38%
ആറളം 37.74%
അയ്യന്‍കുന്ന് 29.58%
അഴീക്കോട് 28.87%
ചപ്പാരപ്പടവ് 17.72%
ചെമ്പിലോട് 24.68%
ചെങ്ങളായി 9.09%
ചെറുകുന്ന് 39.44%
ചെറുപുഴ 19.72%
ചെറുതാഴം 20.37%
ചിറക്കല്‍ 32.39%
ചിറ്റാരിപ്പറമ്പ് 51.11%
ചൊക്ലി 17.07%
ധര്‍മ്മടം 15.79%
എരമം കുറ്റൂര്‍ 29.92%
എരഞ്ഞോളി 23.26%
എരുവേശ്ശി 18.52%
ഏഴോം 18.60%
ഇരിക്കൂര്‍ 11.54%
ഇരിട്ടി നഗരസഭ 25.00%
കടമ്പൂര്‍ 45.83%
കടന്നപ്പള്ളി പാണപ്പുഴ 12.68%
കതിരൂര്‍ 20.69%
കല്യാശ്ശേരി 28.57%
കണിച്ചാര്‍ 43.27%
കാങ്കോല്‍ ആലപ്പടമ്പ 23.53%
കണ്ണപുരം 52.48%
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 23.99%
കരിവെള്ളൂര്‍ പെരളം 15.00%
കീഴല്ലൂര്‍ 17.65%
കേളകം 33.33%
കൊളച്ചേരി 14.29%
കോളയാട് 30.56%
കൂടാളി 11.36%
കോട്ടയം മലബാര്‍ 33.33%
കൊട്ടിയൂര്‍ 44.44%
കുഞ്ഞിമംഗലം 18.18%
കുന്നോത്തുപറമ്പ് 11.63%
കുറുമാത്തൂര്‍ 15.69%
കൂത്തുപറമ്പ് നഗരസഭ 37.50%
കുറ്റിയാട്ടൂര്‍ 20.00%
മാടായി 13.64%
മലപ്പട്ടം 4.55%
മാലൂര്‍ 30.00%
മാങ്ങാട്ടിടം 53.66%
മട്ടന്നൂര്‍ നഗരസഭ 14.42%
മാട്ടൂല്‍ 11.11%
മയ്യില്‍ 16.67%
മൊകേരി 29.63%
മുണ്ടേരി 36.73%
മുഴക്കുന്ന് 38.46%
മുഴപ്പിലങ്ങാട് 14.89%
നടുവില്‍ 14.47%
നാറാത്ത് 45.83%
ന്യൂമാഹി 41.79%
പടിയൂര്‍ 13.79%
പന്ന്യന്നൂര്‍ 9.43%
പാനൂര്‍ നഗരസഭ 25.66%
പാപ്പിനിശ്ശേരി 35.82%
പരിയാരം 31.94%
പാട്യം 45.31%
പട്ടുവം 0.00%
പായം 33.87%
പയ്യന്നൂര്‍ നഗരസഭ 23.86%
പയ്യാവൂര്‍ 30.77%
പെരളശ്ശേരി 12.10%
പേരാവൂര്‍ 41.75%
പെരിങ്ങോം-വയക്കര 11.34%
പിണറായി 57.83%
രാമന്തളി 0.00%
ശ്രീകണ്ഠാപുരം നഗരസഭ 16.88%
തളിപ്പറമ്പ് നഗരസഭ 16.18%
തലശ്ശേരി നഗരസഭ 22.11%
തില്ലങ്കേരി 55.56%
തൃപ്പങ്ങോട്ടൂര്‍ 22.73%
ഉദയഗിരി 22.73%
ഉളിക്കല്‍ 13.89%
വളപട്ടണം 42.86%
വേങ്ങാട് 36.49%

Related posts

കണ്ണുർജില്ലയിൽ ഇന്ന് 176 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി……….

Aswathi Kottiyoor

സെക്കന്‍റ് ഷോ അനുവദിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ അടച്ചിടുമെന്ന് ഫിലിം ചേംബര്‍…………..

Aswathi Kottiyoor

ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പേ​വി​ഷ​ബാ​ധ കു​ത്തി​വ​യ്പി​നു​ള്ള മ​രു​ന്നി​ല്ല

Aswathi Kottiyoor
WordPress Image Lightbox