തിരുവനന്തപുരം:കോവിഡ് ചികിത്സയ്ക്കുള്ള മാർഗരേഖ ആരോഗ്യവകുപ്പ് പുതുക്കി. കോവിഡ് രണ്ടാം വ്യാപനത്തിൽ ചെറിയ രോഗലക്ഷണമുള്ളവരെ 24-28 മണിക്കൂറുകൾക്കിടയിൽ പരിശോധിക്കണം.
രോഗത്തിന്റെ കാഠിന്യമനുസരിച്ച് രോഗികൾക്ക് നൽകേണ്ട മരുന്നുകളുടെ അളവും മാർഗരേഖയിൽ വ്യക്തമാക്കുന്നുണ്ട്.
ഗുരുതരാവസ്ഥയിലുള്ളവരാണെങ്കിൽ ഫാബിപിറാവിർ, ഐവർമെക്ടിൻ തുടങ്ങിയ മരുന്നുകൾ നൽകാം. ശ്വാസതടസ്സമുള്ള രോഗികൾക്ക് റെംഡെസിവിർ നൽകാം.
previous post