27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • റേ​ഷ​ന്‍ ക​ട​ക​ളു​ടെ സ​മ​യ​ക്ര​മം മാ​റ്റി; തിങ്കളാഴ്ച മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍
Kerala

റേ​ഷ​ന്‍ ക​ട​ക​ളു​ടെ സ​മ​യ​ക്ര​മം മാ​റ്റി; തിങ്കളാഴ്ച മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍

റേ​ഷ​ന്‍ ക​ട​ക​ളു​ടെ സ​മ​യ​ക്ര​മം മാ​റ്റിയതായി ക​ട​യു​ട​മ​ക​ളു​ടെ സം​ഘ​ട​ന അറിയിച്ചു. റേ​ഷ​ന്‍ ക​ട​യു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ​യും ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ല്‍ അഞ്ച് വ​രെ​യു​മാ​യി പു​ന​ക്ര​മീ​ക​രി​ച്ചു.

പു​തി​യ സ​മ​യ​ക്ര​മം തിങ്കളാഴ്ച മു​ത​ല്‍ നി​ല​വി​ല്‍ വ​രും. കാ​ര്‍​ഡ് ഉ​ട​മ​ക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും അ​ഭ്യ​ര്‍​ഥ​ന മാ​നി​ച്ചാ​ണ് സ​മ​യ​മാ​റ്റ​മെ​ന്നും സം​ഘ​ട​ന അ​റി​യി​ച്ചു.

Related posts

സ്വര്‍ണ വില ഉയര്‍ന്നു

Aswathi Kottiyoor

കോഴിക്കോട് മെഡിക്കൽ കോളജിൽ വൈറോളജി ലാബ്‌ സമ്പർക്കപട്ടികയിൽ കൂടുതൽ പേരുണ്ടാകാം; രോഗ ഉറവിടം കണ്ടെത്താൻ ശ്രമം തുടരുന്നു: മന്ത്രി വീണാ ജോർജ്‌.

Aswathi Kottiyoor

പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്കുള്ള വർക്കിംഗ് വിമൺസ് ഹോസ്റ്റൽ യാഥാർത്ഥ്യമായി

Aswathi Kottiyoor
WordPress Image Lightbox