21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • കോ​വി​ഷീ​ൽ​ഡ് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ഒ​രു ഡോ​സി​ന് 400 രൂ​പ; നി​ര​ക്ക് പ്ര​ഖ്യാ​പി​ച്ച് ക​മ്പ​നി
Uncategorized

കോ​വി​ഷീ​ൽ​ഡ് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ഒ​രു ഡോ​സി​ന് 400 രൂ​പ; നി​ര​ക്ക് പ്ര​ഖ്യാ​പി​ച്ച് ക​മ്പ​നി

കോ​വി​ഷീ​ൽ​ഡ് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ഒ​രു ഡോ​സി​ന് 400 രൂ​പ നി​ര​ക്കി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്ക് 600 രൂ​പ നി​ര​ക്കി​ലും ന​ൽ​കു​മെ​ന്ന് ഉ​ൽ​പാ​ദ​ക​രാ​യ സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന് തു​ട​ർ​ന്നും ഒ​രു ഡോ​സി​ന് 150 രൂ​പ നി​ര​ക്കി​ൽ ന​ൽ​കു​മെ​ന്നും ക​മ്പ​നി അ​റി​യി​ച്ചു.

വി​ദേ​ശ വാ​ക്‌​സി​നു​ക​ളെ അ​പേ​ക്ഷി​ച്ച് ത​ദ്ദേ​ശ വാ​ക്‌​സി​നു​ക​ൾ ഇ​പ്പോ​ഴും താ​ങ്ങാ​നാ​വു​ന്ന വി​ല​യി​ലാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ​റ​യു​ന്നു. വി​ദേ​ശ വാ​ക്സി​നു​ക​ൾ ഒ​രു ഡോ​സി​ന് 750 മു​ത​ൽ 1,500 വ​രെ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. സ​ർ​ക്കാ​രി​ന്റെ പു​തി​യ ന​യം അ​നു​സ​രി​ച്ച് 50 ശ​ത​മാ​നം വാ​ക്സി​ൻ ഡോ​സു​ക​ൾ കേ​ന്ദ്ര​ത്തി​ന് ന​ൽ​കു​ക​യും ബാ​ക്കി സം​സ്ഥാ​ന​ങ്ങ​ൾ​ക്കും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്കു​മാ​യി വി​ഭ​ജി​ക്കു​ക​യും ചെ​യ്യ​ണം.

മെ​യ് ഒ​ന്നു മു​ത​ൽ 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കി തു​ട​ങ്ങും. ഇ​തി​ന് അ​ധി​ക​മാ​യി 1.2 ദ​ശ​ല​ക്ഷം ഡോ​സു​ക​ൾ ആ​വ​ശ്യ​മാ​ണ്. കോ​വി​ഡ് വാ​ക്സി​ന്‍റെ ക്ഷാ​മം നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

Related posts

റെയില്‍വെയിലെ ജോലി രാജിവെച്ച് വിനേഷ് ഫോഗട്ട്; ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും

Aswathi Kottiyoor

കാറിടിച്ച് അപകടം, ആള്‍ മാറി കീഴടങ്ങൽ, തെളിവ് നശിപ്പിക്കാനും ശ്രമം, പ്രതികളെ വലയിലാക്കി പൊലീസിന്റെ ഇടപെടൽ

Aswathi Kottiyoor

എയർ ഇന്ത്യ എക്‌സ്പ്രസിന്റെ വമ്പൻ ഓഫർ; ടിക്കറ്റുകൾ 883 രൂപ മുതൽ ലഭിക്കും, എപ്പോൾ ബുക്ക് ചെയ്യാം എന്നറിയാം

Aswathi Kottiyoor
WordPress Image Lightbox