22.6 C
Iritty, IN
July 8, 2024
  • Home
  • Mattanur
  • മ​ട്ട​ന്നൂ​രി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി
Mattanur

മ​ട്ട​ന്നൂ​രി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി

മ​ട്ട​ന്നൂ​ർ: കോ​വി​ഡ് വ്യാ​പ​ക​മാ​യ​തോ​ടെ മ​ട്ട​ന്നൂ​രി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടെ കോ​വി​ഡ് രോ​ഗി​ക​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് ക​ടു​ത്ത ന​ട​പ​ടി​യി​ലേ​ക്ക് നീ​ങ്ങി​യ​ത്.കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണം ഉ​ൾ​പ്പെ​ടെ​യാ​ണ് പോ​ലീ​സ് ന​ട​ത്തു​ന്ന​ത്. മ​ട്ട​ന്നൂ​ർ സി​ഐ കെ.​കെ.​ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ച് സ്ക്വാ​ഡു​ക​ളാ​യി തി​രി​ഞ്ഞാ​ണ് കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ല​ഘ​നം ന​ട​ത്തു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​ത്.

Related posts

മട്ടന്നൂർ പോറോറയിൽ നിന്ന് ഫോറസ്റ്റ് സംഘം നടത്തിയ പരിശോധനക്കിടയിൽ കാട്ടിറച്ചിയും, വേട്ടയാടാൻ ഉപയോഗിച്ച തോക്കും പിടികൂടി

Aswathi Kottiyoor

ക​ട​യ​ട​പ്പ് ന​യം തി​രു​ത്ത​ണം; 14ന് വ്യാ​പാ​രി​ക​ൾ വീ​ട്ടു​പ​ടി​ക്ക​ല്‍ ധർണ നടത്തും

Aswathi Kottiyoor

മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ്: പൊതുഅവധി പ്രഖ്യാപിച്ചു.

Aswathi Kottiyoor
WordPress Image Lightbox