24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഇരിട്ടിയിലെ മാതൃഭൂമി ലേഖകനും മുതിർന്ന മദ്ധ്യപ്രവർത്തകനുമായ കുഞ്ഞിരാമൻ നമ്പ്യാർ അന്തരിച്ചു………….
Iritty

ഇരിട്ടിയിലെ മാതൃഭൂമി ലേഖകനും മുതിർന്ന മദ്ധ്യപ്രവർത്തകനുമായ കുഞ്ഞിരാമൻ നമ്പ്യാർ അന്തരിച്ചു………….

ഇരിട്ടി : ദീർഘകാലം ഇരിട്ടിയിലെ മാതൃഭൂമി ലേഖകനും മുതിർന്ന മദ്ധ്യപ്രവർത്തകനുമായ പയഞ്ചേരിമുക്കിലെ വിജയാ നിവാസിൽ എം. കുഞ്ഞിരാമൻ നമ്പ്യാർ (86 ) അന്തരിച്ചു. ഭാര്യ : എം. നാരായണി ( റിട്ട. അദ്ധ്യാപിക പെരുമ്പറമ്പ് യു പി സ്‌കൂൾ ). മക്കൾ : എം. വിജയൻ ( മാതൃഭൂമി ഏജന്റ് , ഇരിട്ടി ), എം. വിനോദ്‌കുമാർ ( എ ഇ , ബി എസ് എൻ എൽ , മയ്യിൽ ), എം. വിനയൻ (മക്തബ് , തളിപ്പറമ്പ്). മരുമക്കൾ : ഷീജ ( അദ്ധ്യാപിക , ആറളം ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ ), കെ.സി. ബിന്ദു (അദ്ധ്യാപിക , മൻഷ ഉൽ ഉലൂം എം എൽ പി സ്‌കൂൾ ), കെ.കെ. ബീന ( ഓവർസിയർ , പൊതുമരാത്ത് വകുപ്പ് , പാനൂർ ). സഹോദരങ്ങൾ : എം. നാരായണി (പെരുമ്പറമ്പ്), എം. ലക്ഷ്മിക്കുട്ടി ( റിട്ട. ഹെഡ് നേഴ്സ് ), പരേതനായ എം. അനന്തൻ നമ്പ്യാർ (റിട്ട. കാനറാ ബാങ്ക് ) . സംസ്കാരം ഇന്ന് (ഞായറാഴ്ച) 3 മണിക്ക് ചാവശ്ശേരി പറമ്പ് ശ്മശാനത്തിൽ .

Related posts

മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി

Aswathi Kottiyoor

ആറളം ചാക്കാട് മേഖലകളെ ഭീതിയിലാഴ്ത്തി കാട്ട് കൊമ്പന്മാർ – ജനങ്ങൾ മുൾമുനയിൽ നിന്നത് ഏഴ് മണിക്കൂർ

Aswathi Kottiyoor

ഇരിട്ടിയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി

Aswathi Kottiyoor
WordPress Image Lightbox