23.8 C
Iritty, IN
July 5, 2024
  • Home
  • Iritty
  • എ​ട​ക്കാ​ന​ത്ത് കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷം
Iritty

എ​ട​ക്കാ​ന​ത്ത് കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷം

ഇ​രി​ട്ടി: ജ​ല​സേ​ച​ന വ​കു​പ്പ് പൈ​പ്പ് ലൈ​ൻ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി​യ​തോ​ടെ എ​ട​ക്കാ​നം, ക​പ്പ​ണ​ക്കു​ന്ന്, ചേ​ള​ത്തൂ​ർ, വ​ള്ളി​യാ​ട്, വെ​ളി​യ​മ്പ്ര മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യി. ക​ന​ത്ത ചൂ​ടി​ൽ കി​ണ​റു​ക​ൾ വ​റ്റി​വ​ര​ണ്ട് കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടു​ന്ന പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് ഏ​ക ആ​ശ്ര​യം ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ പൈ​പ്പ് ലൈ​ൻ വ​ഴി​യു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണ​മാ​യി​രു​ന്നു. ആ​ഴ്ച​ക​ളാ​യി പൈ​പ്പ് ലൈ​ൻ വ​ഴി​യു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി​യ​തോ​ടെ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ കു​ടി​നീ​രി​നാ​യി നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ്. കി​ലോ​മീ​റ്റ​റു​ക​ളോ​ളം ന​ട​ന്ന് പ​ഴ​ശി ജ​ല​സം​ഭ​ര​ണി​യി​ൽ നി​ന്നും പു​ഴ​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ കി​ണ​റു​ക​ളി​ൽ നി​ന്നും ത​ല​ച്ചു​മ​ടു​ക​ളാ​യാ​ണ് ദു​ർ​ഘ​ട പാ​ത​യി​ലൂ​ടെ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​ത്. കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നാ​ണ് നാട്ടുകാരുടെ ആ​വ​ശ്യം.

Related posts

ലോകബാങ്കിന്റെ വിദഗ്ത സംഘം ആറളം ഫാമിൽ സന്ദർശനം നടത്തി

Aswathi Kottiyoor

വീര പഴശ്ശിരാജ അനുസ്മരണം

Aswathi Kottiyoor

ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവം

Aswathi Kottiyoor
WordPress Image Lightbox