• Home
  • Iritty
  • നിർത്തിയിട്ട ക്രെയിനിൽ കാറിടിച്ചു അപകടം
Iritty

നിർത്തിയിട്ട ക്രെയിനിൽ കാറിടിച്ചു അപകടം

ഇരിട്ടി നിർത്തിയിട്ട ക്രെയിനിൽ കാറിടിച്ചു. കൂട്ടുപുഴ റൂട്ടിൽ മാടത്തിൽ സ്കൂളിനു സമീപത്താണ് അപകടം.അപകടത്തിൽ കാറിലുണ്ടായിരുന്ന യാത്രക്കാർക്ക് നിസാര പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. അപകടത്തെ തുടർന്ന് കാറിൽ നിന്നും റോഡിലേക്ക് ഒഴുകിയ ഓയിൽ ഇരിട്ടി അഗ്നിരക്ഷാ സേന എത്തി വെള്ളമൊഴിച്ച് കഴുകി.

Related posts

കിടപ്പു രോഗികൾക്ക് മെഡിക്കൽക്കിറ്റുകൾ നൽകി

Aswathi Kottiyoor

വ്യാജ പെർമിറ്റ് ഉണ്ടാക്കി കേരളത്തിലേക്ക് ചരക്ക് കടത്തിയ മിനിലോറി മോട്ടോർ വാഹനവകുപ്പ് പിടികൂടി ഡ്രൈവർ അറസ്റ്റിൽ.

Aswathi Kottiyoor

ഇരിട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് സെൻററിലേക്ക് വാഷിംഗ് മെഷീൻ നൽകി.

Aswathi Kottiyoor
WordPress Image Lightbox