ഭരണഘടനാ ശില്പി ഡോ. ബി.ആര്. അംബേദ്കറുടെ ജന്മദിനം പ്രമാണിച്ച് 14 ന് സംസ്ഥാനത്തെ എല്ലാ കേന്ദ്രഗവണ്മെന്റ് ഓഫീസുകള്‍ക്കും അവധിയായിരിക്കും.