27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ന്നും കാ​റ്റി​നും മ​ഴ​യ്ക്കും സാ​ധ്യ​ത.
Kerala

സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ന്നും കാ​റ്റി​നും മ​ഴ​യ്ക്കും സാ​ധ്യ​ത.

സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ന്നും കാ​റ്റി​നും മ​ഴ​യ്ക്കും സാ​ധ്യ​ത. 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ കാ​റ്റ് വീ​ശാ​മെ​ന്ന് കാ​ലാ​വ​സ്ഥാ കേ​ന്ദ്രം അ​റി​യി​ച്ചു.

ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ൽ രാ​ത്രി പ​ത്ത് വ​രെ ഇ​ടി​മി​ന്ന​ലി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ സു​ര​ക്ഷാ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണം.

ഞാ​യ​റാ​ഴ്ച മു​ത​ൽ നാ​ല് ദി​വ​സ​ത്തേ​ക്കാ​ണ് മു​ന്ന​റി​യി​പ്പ്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പ്. മ​ല​യോ​ര മേ​ഖ​ല​യി​ലും മു​ന്ന​റി​പ്പു​ണ്ട്.

Related posts

മധു വധക്കേസ്: അമ്മ മല്ലിയെയും അന്വേഷണ ഉദ്യോഗസ്ഥനെയും വിസ്തരിച്ചു

Aswathi Kottiyoor

പാലക്കാട് യുവാവിനെ കൊന്ന് പുഴയിൽ തള്ളിയ സംഭവം; അഞ്ച് പേർ കസ്റ്റഡിയിൽ, ഒരാൾ അറസ്റ്റിൽ

Aswathi Kottiyoor

ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരിക്കുമെന്ന് ബ്രിട്ടൻ

Aswathi Kottiyoor
WordPress Image Lightbox