22 C
Iritty, IN
September 21, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് 14വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; 30 – 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ വീ​ശി​യ​ടി​ച്ചേ​ക്കാ​വു​ന്ന കാറ്റും; ര​ണ്ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ലർ​ട്ട്……….
Kerala

സം​സ്ഥാ​ന​ത്ത് 14വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; 30 – 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ വീ​ശി​യ​ടി​ച്ചേ​ക്കാ​വു​ന്ന കാറ്റും; ര​ണ്ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ലർ​ട്ട്……….

സം​സ്ഥാ​ന​ത്ത് ഏ​പ്രി​ൽ 14 വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ല​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അറിയിച്ചു.
കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ 30 – 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ വീ​ശി​യ​ടി​ച്ചേ​ക്കാ​വു​ന്ന കാ​റ്റി​നും ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.
ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ടു​ക്കി​യി​ൽ ഏ​പ്രി​ൽ 12നും ​ഏ​പ്രി​ൽ 14ന് ​ഇ​ടു​ക്കി​യി​ലും വ​യ​നാ​ട്ടി​ലും യെ​ല്ലോ അ​ലർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത, കേരളത്തിൽ മഴ മുന്നറിയിപ്പ്

Aswathi Kottiyoor

രാജ്യത്തെ ബിരുദധാരികൾക്ക്‌ തൊഴിലില്ല ; തൊഴിൽ സൃഷ്‌ടിക്കൽ വെല്ലുവിളിയായി തുടരുന്നെന്ന്‌ പഠന റിപ്പോർട്ട്‌

Aswathi Kottiyoor

ചുരംകയറി കെ ഫോൺ; വയനാട്ടിൽ ആദ്യ കണക്‌ഷൻ കണിയാമ്പറ്റയിൽ

Aswathi Kottiyoor
WordPress Image Lightbox