22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വി​ഷുപൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട ഇ​ന്നു തു​റ​ക്കും
Kerala

വി​ഷുപൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട ഇ​ന്നു തു​റ​ക്കും

വി​​​ഷു പൂ​​​ജ​​​ക​​​ൾ​​​ക്കാ​​​യി ശ​​​ബ​​​രി​​​മ​​​ല ശ്രീ​​​ധ​​​ർ​​​മ​​​ശാ​​​സ്താ ക്ഷേ​​​ത്രന​​​ട ഇ​​​ന്നു തു​​​റ​​​ക്കും. ഭ​​​ക്ത​​​ർ​​​ക്ക് നാ​​​ളെ മു​​​ത​​​ൽ 18 വ​​​രെ ദ​​​ർ​​​ശ​​​നം അ​​​നു​​​വ​​​ദി​​​ക്കും. വെ​​​ർ​​​ച്വ​​​ൽ ക്യൂ ​​​വ​​​ഴി ബു​​​ക്ക് ചെ​​​യ്ത 10000 പേ​​​ർ​​​ക്കാ​​​ണ് ദ​​​ർ​​​ശ​​​ന​​​ത്തി​​​ന് അ​​​നു​​​മ​​​തിയുള്ളത്. ര​​​ണ്ട് ഡോ​​​സ് വാ​​​ക്സി​​​നെ​​​ടു​​​ത്ത​​​വ​​​ർ​​​ക്കും ദ​​​ർ​​​ശ​​​ന​​​ത്തി​​​ന് എ​​​ത്താ​​​മെ​​​ന്ന് ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് അ​​​റി​​​യി​​​ച്ചു. ര​​​ണ്ടു ത​​​വ​​​ണ വാ​​​ക്സി​​​ൻ എ​​​ടു​​​ക്കാ​​​ത്ത​​​വ​​​ർ​​​ക്ക് ആ​​​ർ​​​ടി​​​പി​​​സി​​​ആ​​​ർ ടെ​​​സ്റ്റ് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ണ്.

നാ​​​ളെ ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തു​​​മെ​​​ന്ന് ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Related posts

സം​സ്ഥാ​ന​ങ്ങ​ൾ വി​ല​നി​യ​ന്ത്ര​ണ സം​വി​ധാ​നം സ്ഥാ​പി​ക്ക​ണ​മെ​ന്ന് കേ​ന്ദ്രം

Aswathi Kottiyoor

രണ്ട്‌ വർഷത്തിൽ എൽപിജി വില ഇരട്ടിയായി: പെട്രോളിയം സഹമന്ത്രി

Aswathi Kottiyoor

അ​ടു​ത്ത വ​ർ​ഷം ക​ണ്ണൂ​രി​ലും ക​രി​പ്പൂ​രി​ലും ഹ​ജ്ജ് എം​ബാ​ർ​ക്കേ​ഷ​ൻ സെ​ന്‍റ​ർ : അ​ബ്ദു​ള്ള​ക്കു​ട്ടി

Aswathi Kottiyoor
WordPress Image Lightbox