24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഇരിട്ടി പയഞ്ചേരിയില്‍ ട്രാഫിക് സിഗ്‌നല്‍ സ്ഥാപിച്ചു……….
Iritty

ഇരിട്ടി പയഞ്ചേരിയില്‍ ട്രാഫിക് സിഗ്‌നല്‍ സ്ഥാപിച്ചു……….

ഇരിട്ടി: ടൗണിലെ പ്രധാന ജംഗ്ഷനായ പയഞ്ചേരിയില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമാണ് തലശ്ശേരി മൈസൂര്‍ അന്തര്‍ സംസ്ഥാന പാതയിലെ പ്രധാന ജംഗ്ഷനില്‍ ഒന്നാണ് പയഞ്ചേരി കവല. വയനാട് ജില്ലയിലേക്ക് കടന്നു പോകേണ്ട വാഹനങ്ങള്‍ ഇവിടെ നിന്നാണ് തിരിഞ്ഞു പോകുന്നത്. വലിയ ഗതാഗതക്കുരുക്കിനും ഇവിടം കാരണമാകാറുണ്ട്. റോഡ് നവീകരിച്ചതോടെ ഇവിടെ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും നിത്യസംഭവം ആയിരുന്നു. ഇതോടെയാണ് ഇവിടെ ട്രാഫിക് സിഗ്‌നല്‍ സംവിധാനം വേണമെന്ന ആവശ്യം ഉയര്‍ന്നത്.
ഇതിന്റെ പശ്ചാത്തലത്തിലാണ് കെഎസ്ടിപി അധികൃതര്‍ ഇടപെട്ട് ഇവിടെ സിഗ്‌നല്‍ സംവിധാനം സ്ഥാപിച്ചത്. ശനിയാഴിച്ച രാവിലെ മുതല്‍ സിഗനല്‍ സംവിധാനം പ്രവര്‍ത്തിക്കാന്‍ തുടങ്ങി. എന്നാല്‍ ആദ്യ ദിവസം തന്നെ ഇവിടെ പോലീസിനെ നിര്‍ത്താത്തത് പല ഡ്രൈവര്‍മാരും ട്രാഫിക്ക് സംവിധാനം ലംഘിച്ച് കൊണ്ടായിരുന്നു യാത്ര.

Related posts

നവകേരളം പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കം – സംസ്ഥാനത്ത് 2000 ഏക്കറിൽ പച്ചത്തുരുത്ത് ഒരുക്കും – മുഖ്യമന്ത്രി

Aswathi Kottiyoor

എൻ.എസ്.എസ് സപ്തദിന സഹവാസ കാംപിന് തുടക്കമായി

Aswathi Kottiyoor

മാടത്തിയിലെ ഹോട്ടൽ വ്യാപാരി മീത്തലെ വീട്ടിൽ രമേശൻ (64) അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox