26.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • കോവിഡ് വ്യാപനം: അടിസ്ഥാന നിയന്ത്രണങ്ങളിലേക്ക് മടങ്ങേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി………
kannur

കോവിഡ് വ്യാപനം: അടിസ്ഥാന നിയന്ത്രണങ്ങളിലേക്ക് മടങ്ങേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി………

കണ്ണൂര്‍: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ അടിസ്ഥാന നിയന്ത്രണങ്ങളിലേക്ക് മടങ്ങേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. വരുന്ന ദിവസങ്ങളില്‍ കുറേക്കൂടി ജാഗ്രത വേണം. സ്വയം നിയന്ത്രണം അനിവാര്യമാണ്. കുട്ടായ്മകള്‍ പരമാവധി കുറക്കണം. ഒഴിവാക്കാനാവാത്ത കൂട്ടായ്മകളില്‍ പങ്കുചേരുമ്പോള്‍ നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ കോവിഡ് നിരക്ക് കൂടാനാണ് സാധ്യത.

Related posts

കണ്ണൂരില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് അപകടം; ഏഴ് വയസുകാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു*

Aswathi Kottiyoor

ബോംബ് സ്ഫോടനം: ഭീതിയൊഴിയാതെ കതിരൂർ വാസികൾ

Aswathi Kottiyoor

ടൂ​റി​സ​ത്തി​ലേ​ക്കൊ​രു പാ​ത, ഒ​പ്പം നാ​ടി​നും

Aswathi Kottiyoor
WordPress Image Lightbox