22.6 C
Iritty, IN
July 8, 2024
  • Home
  • kannur
  • കണ്ണൂർ ജില്ലയില്‍ 334 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു: 277 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ……….
kannur

കണ്ണൂർ ജില്ലയില്‍ 334 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു: 277 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ……….

കണ്ണൂർജില്ലയില്‍ ഇന്ന് 334 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 227 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 35 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 15 പേര്‍ക്കും ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 27
ആന്തുര്‍ നഗരസഭ 3
ഇരിട്ടി നഗരസഭ 5
കൂത്തുപറമ്പ് നഗരസഭ 5
മട്ടന്നൂര്‍ നഗരസഭ 8
പാനൂര്‍ നഗരസഭ 6
പയ്യന്നൂര്‍ നഗരസഭ 19
ശ്രീകണ്ഠാപുരം നഗരസഭ 4
തളിപ്പറമ്പ് നഗരസഭ 5
തലശ്ശേരി നഗരസഭ 15
ആലക്കോട് 2
അഞ്ചരക്കണ്ടി 1
അയ്യന്‍കുന്ന് 2
അഴീക്കോട് 2
ചപ്പാരപ്പടവ് 3
ചെമ്പിലോട് 5
ചെങ്ങളായി 6
ചെറുകുന്ന് 1
ചെറുപുഴ 2
ചെറുതാഴം 2
ചിറക്കല്‍ 2
ചിറ്റാരിപ്പറമ്പ് 5
ചൊക്ലി 2
ധര്‍മ്മടം 4
എരമം കുറ്റൂര്‍ 3
എരഞ്ഞോളി 2
എരുവേശ്ശി 2
ഏഴോം 2
കടമ്പൂര്‍ 4
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 2
കല്യാശ്ശേരി 2
കണിച്ചാര്‍ 2
കാങ്കോല്‍ ആലപ്പടമ്പ 5
കണ്ണപുരം 1
കരിവെള്ളൂര്‍ പെരളം 1
കൊളച്ചേരി 1
കോളയാട് 3
കൂടാളി 3
കോട്ടയം മലബാര്‍ 6
കുഞ്ഞിമംഗലം 4
കുന്നോത്തുപറമ്പ് 6
കുറുമാത്തൂര്‍ 2
മലപ്പട്ടം 1
മാലൂര്‍ 3
മാങ്ങാട്ടിടം 8
മയ്യില്‍ 4
മൊകേരി 5
മുണ്ടേരി 6
മുഴപ്പിലങ്ങാട് 1
നടുവില്‍ 6
പന്ന്യന്നൂര്‍ 5
പാപ്പിനിശ്ശേരി 2
പരിയാരം 6
പാട്യം 5
പട്ടുവം 1
പായം 3
പെരളശ്ശേരി 6
പേരാവൂര്‍ 1
പിണറായി 3
രാമന്തളി 2
തില്ലങ്കേരി 3
തൃപ്പങ്ങോട്ടൂര്‍ 6
ഉദയഗിരി 3
ഉളിക്കല്‍ 2
വളപട്ടണം 1
വേങ്ങാട് 2
കാസര്‍കോ്ഡ് 1
മാഹി 3

ഇതര സംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
ആന്തുര്‍ നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 2
തളിപ്പറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 1
ആലക്കോട് 1
ചെമ്പിലോട് 2
ചെങ്ങളായി 1
ചെറുതാഴം 1
ചിറക്കല്‍ 5
ചിറ്റാരിപ്പറമ്പ് 1
എരഞ്ഞോളി 1
എരുവേശ്ശി 1
മയ്യില്‍ 2
പായം 1
പയ്യാവൂര്‍ 1
പെരിങ്ങോം-വയക്കര 1
പിണറായി 1
തൃപ്പങ്ങോട്ടൂര്‍ 3
ഉളിക്കല്‍ 1

വിദേശത്തുനിന്നും വന്നവര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
തലശ്ശേരി നഗരസഭ 1
ആലക്കോട് 1
കൂടാളി 1
കോട്ടയം മലബാര്‍ 1
കുന്നോത്തുപറമ്പ് 1
കുറുമാത്തൂര്‍ 1
മുണ്ടേരി 1
പരിയാരം 3
തൃപ്പങ്ങോട്ടൂര്‍ 1
വേങ്ങാട് 1

ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പയ്യന്നൂര്‍ നഗരസഭ 1
അയ്യന്‍കുന്ന് 1
അഴീക്കോട് 1
കടന്നപ്പള്ളി പാണപ്പുഴ 1
കുന്നോത്തുപറമ്പ് 1
പാപ്പിനിശ്ശേരി 1

Related posts

ബഫർ സോൺ: സർവേ ആരംഭിക്കണം– ജോസ് കെ മാണി

Aswathi Kottiyoor

വാക്സിൻ ഇ​ന്ന് 125 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor

കണ്ണൂർ ജില്ലയിൽ 966 പേർക്ക് കൂടി കൊവിഡ്

Aswathi Kottiyoor
WordPress Image Lightbox