27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ബം​ഗ​ളൂ​രു​വി​ല്‍ നി​രോ​ധ​നാ​ജ്ഞ; ജിം​നേ​ഷ്യ​വും നീ​ന്ത​ല്‍​ക്കു​ള​വും അ​ട​ച്ചി​ടാ​ന്‍ നിർദേശം…………
Kerala

ബം​ഗ​ളൂ​രു​വി​ല്‍ നി​രോ​ധ​നാ​ജ്ഞ; ജിം​നേ​ഷ്യ​വും നീ​ന്ത​ല്‍​ക്കു​ള​വും അ​ട​ച്ചി​ടാ​ന്‍ നിർദേശം…………

ബം​ഗ​ളൂ​രു: കോ​വി​ഡ് കേ​സു​ക​ള്‍ വ​ർ​ധി​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ല്‍ നി​രോ​ധ​നാ​ജ്ഞ. ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ നീ​ന്ത​ല്‍​ക്കു​ളം, ജിം​നേ​ഷ്യം, പാ​ര്‍​ട്ടി ഹാ​ളു​ക​ള്‍ എ​ന്നി​വ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​ത് നി​രോ​ധി​ച്ചു.

റാ​ലി​ക​ള്‍, പൊ​തു​ജ​നം ത​ടി​ച്ചു​കൂ​ടു​ന്ന മ​റ്റു പ​രി​പാ​ടി​ക​ള്‍, കൂ​ട്ട പ്രാ​ർ​ഥ​ന എ​ന്നി​വ​യ്ക്കും വി​ല​ക്കു​ണ്ട്. മാ​സ്‌​ക് ധ​രി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. എ​ല്ലാ​വ​രും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന് ബം​ഗ​ളൂ​രു പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കമാൽ പന്ത് ​റി​യി​ച്ചു.

ക​ഴി​ഞ്ഞ​ദി​വ​സം ക​ര്‍​ണാ​ട​ക​യി​ല്‍ 6,976 കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തി​ല്‍ ഭൂ​രി​ഭാ​ഗ​വും ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലാ​ണ്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

Related posts

പുതുച്ചേരിയിൽ മന്ത്രി സഭ വീണു……….

Aswathi Kottiyoor

നവീകരിച്ച സീ പാത്ത് വേയും സീ വ്യൂ പാർക്കും തുറന്നു

Aswathi Kottiyoor

സിപിഐ എം മുൻ കേന്ദ്ര കമ്മിറ്റി അംഗം കുമാർ ഷിരാൽക്കർ അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox