24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഡ്രൈഡേ പ്രഖ്യാപിച്ചു…………
kannur

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഡ്രൈഡേ പ്രഖ്യാപിച്ചു…………

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുന്‍പുള്ള 48 മണിക്കൂര്‍ മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ ഡ്രൈഡേ പ്രഖ്യാപിച്ചു. ഇതുപ്രകാരം ഏപ്രില്‍ നാലിന് വൈകിട്ട് 7 മണി മുതല്‍ ഏപ്രില്‍ ആറിന് പോളിംഗ് അവസാനിക്കുന്നതുവരെയും വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിനുമാണ് ഡ്രൈഡേ

Related posts

സ്‌​പോ​ര്‍​ട്‌​സ് ഹോ​സ്റ്റ​ല്‍ സി​എ​ഫ്എ​ല്‍​ടി​സി​യി​ല്‍ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് സൗ​ക​ര്യ​മൊ​രു​ക്കും

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന…………

കണ്ണൂർ ജില്ലയിലെ റോഡ് അപകട മേഖലകളിൽ സംയുക്ത പരിശോധന നടത്തും

Aswathi Kottiyoor
WordPress Image Lightbox