27.7 C
Iritty, IN
July 3, 2024
  • Home
  • kannur
  • കണ്ണൂരില്‍ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ വാ​ഹ​നം ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചു…
kannur

കണ്ണൂരില്‍ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ വാ​ഹ​നം ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചു…

ക​ണ്ണൂ​ർ: കണ്ണൂർ പയ്യന്നൂർ എടാട്ട് ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യെ​യും കൊ​ണ്ട് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ വാ​ഹ​നം ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചെ​റു​താ​ഴം സ്വ​ദേ​ശി​നി നാ​സി​ല​യെ ആ​ണ് കാ​റി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​കുന്ന മദ്ധ്യേ ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചത്.
എ​ടാ​ട്ട് വ​ച്ച് ബി​ജെ​പി ക​ല്യാ​ശേ​രി മ​ണ്ഡ​ലം റോ​ഡ് ഷോ​യി​ല്‍ പ​ങ്കെ​ടു​ത്ത ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​വ​ര്‍ സ​ഞ്ച​രി​ച്ച വാ​ഹ​നം ത​ട​യു​ക​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

ബൈ​ക്കു​ക​ളി​ലെ​ത്തി​യ ഇ​രു​പ​തോ​ളം പേ​രാ​ണ് വാ​ഹ​നം ത​ക​ര്‍​ത്ത​ത്. സം​ഭ​വ​ത്തി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.

അ​തേ​സ​മ​യം, ആ​ക്ര​മ​ണം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് പ്രാ​ദേ​ശി​ക ബി​ജെ​പി നേ​താ​ക്ക​ള്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം

Related posts

ജില്ലയില്‍ ബുധനാഴ്ച (ഏപ്രില്‍ 21) 1554 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 1484 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി………..

ജി​ല്ല​യി​ൽ ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ചു

Aswathi Kottiyoor
WordPress Image Lightbox