25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും കു​റ​ച്ചു.
Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും കു​റ​ച്ചു.

സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും കു​റ​ച്ചു. പെ​ട്രോ​ളി​ന് 22 പൈ​സ​യും ഡീ​സ​ലി​ന് 24 പൈ​സ​യും കു​റ​ച്ചു. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 90.44 രൂ​പ​യും ഡീ​സ​ലി​ന് 84.97 രൂ​പ​യു​മാ​യി.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 92.44 രൂ​പ​യും ഡീ​സ​ലി​ന് 86.90 രൂ​പ​യു​മാ​ണ് വി​ല. ഒ​രാ​ഴ്ച​യ്ക്കി​ടെ മൂ​ന്നാം ത​വ​ണ​യാ​ണ് ഇ​ന്ധ​ന വി​ല കു​റ​യു​ന്ന​ത്.

Related posts

രാഹുൽ ഗാന്ധിയെ ഇഡി ഇന്നും ചോദ്യം ചെയ്യും

Aswathi Kottiyoor

അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്: 140 പഞ്ചായത്തുകളിൽ ജീവിതശൈലീ രോഗ നിർണയ സ്‌ക്രീനിംഗ് ആരംഭിച്ചു: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കും, പാലിക്കുന്നതിൽ വിമുഖത വേണ്ട- മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox