25.1 C
Iritty, IN
July 7, 2024
  • Home
  • Iritty
  • സി​നാ​ന്‍റെ മ​ര​ണം; പ​ര്യ​ട​നം നി​ർ​ത്തി​വ​ച്ച് സ​ണ്ണി ജോ​സ​ഫ്
Iritty

സി​നാ​ന്‍റെ മ​ര​ണം; പ​ര്യ​ട​നം നി​ർ​ത്തി​വ​ച്ച് സ​ണ്ണി ജോ​സ​ഫ്

ഇ​രി​ട്ടി: യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ൻ യു.​പി. സി​നാ​ന്‍റെ ദാ​രു​ണാ​ന്ത്യ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പ​ര്യ​ട​ന പ​രി​പാ​ടി നി​ർ​ത്തി​വ​ച്ച് സ്ഥാ​നാ​ർ​ഥി സ​ണ്ണി ജോ​സ​ഫ്.
ഇ​ന്ന​ലെ ചാ​വ​ശേ​രി​യി​ൽ ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ പ​ര്യ​ട​ന പ​രി​പാ​ടി​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കു​ന്ന​തി​നാ​യി പ​ത്തൊ​മ്പ​താം മൈ​ലി​ൽ കൊ​ടി​തോ​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ച എം​എ​സ്എ​ഫ് ഇ​രി​ട്ടി ന​ഗ​ര​സ​ഭാ ക​മ്മി​റ്റി ട്ര​ഷ​റ​ർ യു.​പി.​സി​നാ​ന്‍റെ നി​ര്യാ​ണം വ​ലി​യ ന​ഷ്ട​മാ​ണ് പ്ര​സ്ഥാ​ന​ത്തി​നും നാ​ടി​നു​മു​ണ്ടാ​ക്കി​യ​തെ​ന്ന് സ​ണ്ണി ജോ​സ​ഫ് അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.
വി​ലാ​പ​യാ​ത്ര​യി​ൽ സ​ണ്ണി ജോ​സ​ഫ് മു​ഴു​വ​ൻ സ​മ​യ പ​ങ്കാ​ളി​യാ​യി​രു​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് വീ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം ചാ​വ​ശേ​രി മ​ദ്ര​സ​ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ചാ​വ​ശേ​രി ഖ​ബ​ർ​സ്ഥാ​നി​ൽ ക​ബ​റ​ട​ക്കി. കെ.​സു​ധാ​ക​ര​ൻ എം​പി, കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി, അ​ബ്ദു​ൾ ഖാ​ദ​ർ മൗ​ല​വി, അ​ൻ​സാ​രി തി​ല്ല​ങ്കേ​രി, അ​ബ്ദു​റ​ഹ്മാ​ൻ ക​ല്ലാ​യി തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

Related posts

ഫയലുകൾ എല്ലാം പുതിയ കെട്ടിടത്തിലേക്ക് മാറ്റി: ഉളിയിൽ സബ്ബ് രജിസ്റ്റാർ ഓഫീസ് ഇന്ന് മുതൽ പൂർണ്ണമായും പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കും

Aswathi Kottiyoor

ഇരിട്ടി അസി. പോലീസ് സൂപ്രണ്ടായി തപോഷ് ബസുമതാറി ഐ പി എസ്സിനെ നിയമിച്ചു

Aswathi Kottiyoor

മി​ല്‍​മ തീ​രു​മാ​നം പു​നഃപ​രി​ശോ​ധി​ക്ക​ണം: എ​സ്എ​ന്‍​ഡി​പി

Aswathi Kottiyoor
WordPress Image Lightbox