23.6 C
Iritty, IN
November 21, 2024
  • Home
  • kannur
  • കണ്ണൂർ ജില്ലയില്‍ തിങ്കളാഴ്ച 249 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി………
kannur

കണ്ണൂർ ജില്ലയില്‍ തിങ്കളാഴ്ച 249 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി………

സമ്പര്‍ക്കത്തിലൂടെ 223 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 18 പേര്‍ക്കും വിദേശത്തു നിന്നെത്തിയ നാലു പേര്‍ക്കും നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 6
ആന്തൂര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 3
കൂത്തുപറമ്പ് നഗരസഭ 4
പാനൂര്‍ നഗരസഭ 8
പയ്യന്നൂര്‍ നഗരസഭ 19
ശ്രീകണ്ഠാപുരം നഗരസഭ 2
തലശ്ശേരി നഗരസഭ 9
മട്ടന്നൂര്‍ നഗരസഭ 3
ആലക്കോട് 4
ആറളം 6
അയ്യന്‍കുന്ന് 5
അഴീക്കോട് 1
ചപ്പാരപ്പടവ് 3
ചെങ്ങളായി 1
ചെറുകുന്ന് 1
ചെറുപുഴ 2
ചെറുതാഴം 4
ചിറക്കല്‍ 1
ചിറ്റാരിപ്പറമ്പ് 2
ചൊക്ലി 1
ധര്‍മ്മടം 2
എരമംകുറ്റൂര്‍ 7
എരഞ്ഞോളി 1
എരുവേശ്ശി 15
ഏഴോം 1
കടന്നപ്പള്ളിപാണപ്പുഴ 2
കതിരൂര്‍ 1
കല്യാശ്ശേരി 1
കാങ്കോല്‍ആലപ്പടമ്പ 3
കരിവെള്ളൂര്‍പെരളം 1
കൊളച്ചേരി 2
കോളയാട് 1
കൂടാളി 2
കോട്ടയംമലബാര്‍ 3
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 8
കുറുമാത്തൂര്‍ 1
മാടായി 6
മാങ്ങാട്ടിടം 3
മാട്ടൂല്‍ 2
മൊകേരി 1
മുഴക്കുന്ന് 2
മുഴപ്പിലങ്ങാട് 4
നടുവില്‍ 28
നാറാത്ത് 1
ന്യൂമാഹി 1
പടിയൂര്‍ 4
പാപ്പിനിശ്ശേരി 5
പരിയാരം 2
പാട്യം 1
പായം 3
പെരളശ്ശേരി 1
പേരാവൂര്‍ 2
പെരിങ്ങോം-വയക്കര 2
പിണറായി 1
തൃപ്പങ്ങോട്ടൂര്‍ 6
ഉളിക്കല്‍ 2
വേങ്ങാട് 7

ഇതരസംസ്ഥാനം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
ആലക്കോട് 1
ചപ്പാരപ്പടവ് 1
ധര്‍മ്മടം 2
എരമംകുറ്റൂര്‍ 1
എരഞ്ഞോളി 1
എരുവേശ്ശി 1
ഇരിക്കൂര്‍ 1
കണ്ണപുരം 1
കുന്നോത്തുപറമ്പ് 1
നടുവില്‍ 1
തൃപ്പങ്ങോട്ടൂര്‍ 1
ഉദയഗിരി 2
വേങ്ങാട് 1

വിദേശത്തു നിന്നും വന്നവര്‍:
ഏഴോം 1
കൊട്ടിയൂര്‍ 1
പാട്യം 1
രാമന്തളി 1

ആരോഗ്യപ്രവര്‍ത്തകര്‍:
കൂത്തുപറമ്പ് നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
നടുവില്‍ 1
പായം 1

രോഗമുക്തി 174 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 58729 ആയി. ഇവരില്‍ 174 പേര്‍ തിങ്കളാഴ്ച (മാര്‍ച്ച് 29) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 55407 ആയി. 321 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2391 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2298 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2298 പേര്‍ വീടുകളിലും ബാക്കി 93 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 13326 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13326 പേരാണ്. ഇതില്‍ 13011 പേര്‍ വീടുകളിലും 315 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 686715 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 686239 എണ്ണത്തിന്റെ ഫലം വന്നു. 476 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Related posts

പെന്‍ഷനിലും കെ.എസ്.ആര്‍.ടി.സിയില്‍ പ്രതിസന്ധി

Aswathi Kottiyoor

കുടിവെള്ളക്ഷാമം: ആറളം ഫാമിൽ യോഗം ചേർന്നു

Aswathi Kottiyoor

വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ച സാ​മൂ​ഹ്യ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യ​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

Aswathi Kottiyoor
WordPress Image Lightbox