• Home
  • Kerala
  • സബ്‌സിഡി നിരക്കില്‍ 13 ഇനങ്ങളുമായി ഈസ്റ്റര്‍ വിപണി നാളെ മുതല്‍
Kerala

സബ്‌സിഡി നിരക്കില്‍ 13 ഇനങ്ങളുമായി ഈസ്റ്റര്‍ വിപണി നാളെ മുതല്‍

സംസ്ഥാനത്ത് സബ്‌സിഡി നിരക്കില്‍ 13 ഇനങ്ങളുമായി കണ്‍സ്യൂമര്‍ഫെഡിന്റെ ഈസ്റ്റര്‍ വിപണി നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്യത്തില്‍ സംസ്ഥാനത്ത് 1700 സഹകരണ ഈസ്റ്റര്‍ വിപണികളാണ് ആരംഭിക്കുന്നത്.

Related posts

ഡോ. വന്ദനയുടെ കൊലപാതകം: 23 മുറിവുകൾ, മുതുകിലും കഴുത്തിലും തലയിലും കുത്ത്‌

Aswathi Kottiyoor

സ്‌ത്രീ സൗഹൃദമാകും കണ്ണൂർ

Aswathi Kottiyoor

ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല കവർന്നു

Aswathi Kottiyoor
WordPress Image Lightbox