25 C
Iritty, IN
November 23, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് 5.57 ല​ക്ഷം ഡോ​സ് വാ​ക്‌​സി​നു​ക​ള്‍ കൂ​ടി​യെ​ത്തി
Kerala

സം​സ്ഥാ​ന​ത്ത് 5.57 ല​ക്ഷം ഡോ​സ് വാ​ക്‌​സി​നു​ക​ള്‍ കൂ​ടി​യെ​ത്തി

സം​സ്ഥാ​ന​ത്ത് 5,57,350 ഡോ​സ് കോ​വീ​ഷീ​ല്‍​ഡ് വാ​ക്‌​സി​നു​ക​ള്‍ എ​ത്തി​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് 1,89,000 ഡോ​സ് വാ​ക്‌​സി​നു​ക​ളും എ​റ​ണാ​കു​ള​ത്ത് 2,18,850 ഡോ​സ് വാ​ക്‌​സി​നു​ക​ളും കോ​ഴി​ക്കോ​ട് 1,49,500 ഡോ​സ് വാ​ക്‌​സി​നു​ക​ളു​മാ​ണ് എ​ത്തി​ച്ച​ത്.

സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 25,19,549 പേ​ര്‍ ഒ​രു ഡോ​സ് വാ​ക്‌​സി​നും 3,82,242 പേ​ര്‍ ര​ണ്ട് ഡോ​സ് വാ​ക്‌​സി​നും ഉ​ള്‍​പ്പെ​ടെ ആ​കെ 29,01,791 പേ​ര്‍ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

Related posts

ഓട്ടിസം; എല്ലാ ജില്ലകളിലും മാതാപിതാക്കൾക്ക് ബോധവൽക്കരണം നടത്തും മന്ത്രി: ഡോ.ആർ ബിന്ദു

Aswathi Kottiyoor

ഇനി ദുബൈ യാത്രയ്ക്ക് റാപിഡ് ടെസ്റ്റ് വേണ്ട

Aswathi Kottiyoor

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ പ​കു​തി​യി​ലേ​റെ പേർ വാ​ക്സി​ൻ ര​ണ്ട് ഡോ​സും സ്വീ​ക​രി​ച്ച​വ​ർ

Aswathi Kottiyoor
WordPress Image Lightbox