22.9 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • എൽ ഡി എഫ് കുടുംബസംഗമം നടന്നു………
Kelakam

എൽ ഡി എഫ് കുടുംബസംഗമം നടന്നു………

കേളകം: എൽ ഡി എഫ് കുടുംബസംഗമം മഞ്ഞളാംപുറം മിനി സ്റ്റേഡിയത്തിൽ വച്ച് നടന്നു. ന്യൂനപക്ഷ കമ്മീഷനംഗം ഫാ.മാത്യൂസ് വാഴക്കുന്ന് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. ബ്ലസൺ ചെരിവുപുരയിടം അദ്ധ്യക്ഷത വഹിച്ചു. സി ടി അനീഷ്, സി പി ഷാജി, സി സി സന്തോഷ്, മൈഥിലി രമണൻ, തങ്കമ്മ സ്കറിയ, മേരിക്കുട്ടി കഞ്ഞിക്കുഴി തുടങ്ങിയവർ സംസാരിച്ചു.

Related posts

ശാന്തിഗിരിയിൽ ദുരന്ത നിവാരണ കമ്മറ്റി രൂപീകരിച്ചു.

Aswathi Kottiyoor

മുസ്ലിം യൂത്ത് ലീഗ് കേളകം പഞ്ചായത്ത് നേതൃസംഗമം അടക്കാത്തോട്ടിൽ നടന്നു

Aswathi Kottiyoor

കേളകം ടൗണില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കന്‍ സേഫ്റ്റി കമ്മറ്റി തീരുമാനം.

Aswathi Kottiyoor
WordPress Image Lightbox