24.3 C
Iritty, IN
October 6, 2024
  • Home
  • Iritty
  • രണ്ടാംഘട്ട പര്യടനം ആരംഭിച്ചു…
Iritty

രണ്ടാംഘട്ട പര്യടനം ആരംഭിച്ചു…

ഇരിട്ടി:പേരാവൂര്‍ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സക്കീര്‍ ഹുസൈന്റെ രണ്ടാം ഘട്ട പര്യടനം ആരംഭിച്ചു. ആറളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ സ്ഥാപനങ്ങളും , ആറളം കാര്‍ഷിക ഫാമിലെ തൊഴിലാളികളെയും ജീവനക്കാരെയും നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കുകയും തൊഴിലാഴികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. മണ്ഡലത്തില്‍ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നതായും വിജയം ഉറപ്പാണെന്നും പര്യടനത്തില്‍ നല്ല ജനസ്വീകര്യതയാണ് ലഭിക്കുന്നതെന്നും സക്കീര്‍ ഹുസൈന്‍ പറഞ്ഞു. സി.പി.എം നേതാക്കളായ കെ.കെ. ജനാര്‍ദ്ദന്‍ , കെ.പി. രാജേഷ്, കെ.ബി ഉത്തമന്‍ ,പി.എ നോബിന്‍ പി.കെ രാമചന്ദ്രന്‍ ,എന്നിവരും സ്ഥാനാര്‍ത്ഥിയോടൊപ്പം ഉണ്ടായിരുന്നു

Related posts

കിണറിൽ മനുഷ്യ വിസർജ്ജ്യം തള്ളിയതായി പരാതി………..

Aswathi Kottiyoor

ഒറ്റമഴയിൽ തന്നെ റോഡുകളിൽ വെള്ളക്കെട്ട് ദുരിതത്തിലായി വീട്ടുകാരും നാട്ടുകാരും കച്ചവട സ്ഥാപനങ്ങളും

Aswathi Kottiyoor

രജിസ്ട്രേഷൻ ഫയലിംഗ് ഷീറ്റ് ക്ഷാമം പരിഹരിക്കണം: ആധാരമെഴുത്ത് അസോസിയേഷൻ

Aswathi Kottiyoor
WordPress Image Lightbox