24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത
Kerala

തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം :സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് .ഉച്ചയ്ക്ക് 2 മുതൽ 10 വരെ ഇടിമിന്നലിനു ഉള്ള സാധ്യതയും ഉണ്ട് .മലയോര മേഖലയിൽ ഉള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് ഉണ്ട് .

ഇത്തരം ഇടിമിന്നൽ അപകടകാരികളാണ് .അവ മനുഷ്യ ജീവനും വീട്ടുപകരങ്ങൾക്ക് കനത്ത നഷ്ടങ്ങൾ ഉണ്ടാക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു .ഉച്ചയ്ക്ക് 2 മുതൽ 10 വരെ അന്തരീക്ഷം മേഘാവൃതം ആണെങ്കിൽ തുറസ്സായ സ്ഥലങ്ങളിലും ടെറസ്സുകളിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട് .

Related posts

അർധ അതിവേഗ പാത : എതിർത്തിട്ടില്ല; ഭൂമി അളക്കാൻ ഉത്തരവിട്ടത്‌ ദക്ഷിണ റെയിൽവേ

Aswathi Kottiyoor

കെ​എ​സ്ആ​ര്‍​ടി​സി ശ​മ്പ​ള പ്ര​തി​സ​ന്ധി; യൂ​ണി​യ​നു​ക​ള്‍​ക്കെ​തി​രെ ഹൈ​ക്കോ​ട​തി

Aswathi Kottiyoor

സംസ്ഥാനത്ത് ഞായറാഴ്ച കൂടുതൽ ട്രെയിനുകൾ മുടങ്ങും

Aswathi Kottiyoor
WordPress Image Lightbox