24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ബോ​ർ​ഡ്, പൊ​തു​പ​രീ​ക്ഷ​ക​ൾ​മാ​ത്രം ഓ​ഫ്ലൈ​ൻ മ​തി​യെ​ന്നു ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Kerala

ബോ​ർ​ഡ്, പൊ​തു​പ​രീ​ക്ഷ​ക​ൾ​മാ​ത്രം ഓ​ഫ്ലൈ​ൻ മ​തി​യെ​ന്നു ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ

സം​സ്ഥാ​ന​ത്ത് സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളി​ൽ ബോ​ർ​ഡ്, പൊ​തു പ​രീ​ക്ഷ​ക​ൾ ഒ​ഴി​കെ​യു​ള്ള​വ ഓ​ഫ്ലൈ​നി​ൽ ന​ട​ത്താ​ൻ പാ​ടി​ല്ലെ​ന്ന് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വാ​യി.

കോ​വി​ഡ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രീ​ക്ഷ​ക​ൾ ന​ട​ത്തു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി സി​ബി​എ​സ്ഇ പ്രാ​ദേ​ശി​ക ഓഫീ​സ​ർ സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ.​വി. മ​നോ​ജ്കു​മാ​ർ, അം​ഗ​ങ്ങ​ളാ​യ കെ. ​ന​സീ​ർ, ബി. ​ബ​ബി​ത എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ഫു​ൾ

ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. സി​ബി​എ​സ്ഇ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ നി​ര​വ​ധി സ്കൂ​ളു​ക​ൾ കു​ട്ടി​ക​ളെ സ്കൂ​ളി​ൽ വി​ളി​ച്ചു​വ​രു​ത്തി ഒ​മ്പ​ത്, പ​തി​നൊ​ന്ന്

ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ​ക​ൾ ന​ട​ത്തി​യ​താ​യു​ള്ള ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​മ്മീ​ഷ​ൻ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ട​ത്.

Related posts

ത​ദ്ദേ​ശ ഫ​ണ്ട് ട്ര​ഷ​റി അ​ക്കൗ​ണ്ടി​ൽ സൂ​ക്ഷി​ക്ക​ണം: ധ​ന​വ​കു​പ്പ്

Aswathi Kottiyoor

നിയമസഭാ സമ്മേളനം തുടങ്ങി; പ്ലസ് വണ്‍ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്.

Aswathi Kottiyoor

നോക്കുകൂലി ആവശ്യപ്പെട്ടതായി പരാതി ലഭിച്ചാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഡിജിപി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Aswathi Kottiyoor
WordPress Image Lightbox