24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി ടൈംടേബിൾ പുതുക്കി നിച്ചയിച്ചു……….
Kerala

എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി ടൈംടേബിൾ പുതുക്കി നിച്ചയിച്ചു……….

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളുടെ ടൈംടേബിളുകൾ വീണ്ടും മാറ്റി. മാർച്ച് 17-ന് തുടങ്ങാനിരുന്ന പരീക്ഷ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെത്തുടർന്ന് നേരത്തേ ഏപ്രിൽ എട്ടിലേക്ക് മാറ്റിയിരുന്നു. ഇതാണ് വീണ്ടും മാറ്റിയത്.

ഏപ്രിൽ 27 മുതൽ 30 വരെ ജെ.ഇ.ഇ. (മെയിൻ) പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ മാറ്റം. ഏപ്രിൽ എട്ടിന് തുടങ്ങി 30-ന് അവസാനിക്കാനിരുന്ന പ്ലസ് ടു പരീക്ഷ ഏപ്രിൽ 26-ന് അവസാനിക്കുന്ന രൂപത്തിൽ പുനഃക്രമീകരിച്ചു.

എസ്.എസ്.എൽ.സി.ക്ക് നേരത്തേ പ്രസിദ്ധീകരിച്ച ടൈംടേബിളിൽ വിഷയങ്ങളുടെ തീയതികൾ മാറ്റിയിട്ടുണ്ട്. തൃശ്ശൂർ പൂരം, റംസാനിലെ വെള്ളിയാഴ്ച എന്നിവ പരിഗണിച്ച് ഏപ്രിൽ 23-ലേത് മാറ്റി. പകരം 28-ന് പരീക്ഷയുണ്ടാകും.

ഏപ്രിലിലെ എസ്.എസ്.എൽ.സി. പുതുക്കിയ ടൈംടേബിൾ

*👉🏽 തീയതി സമയം വിഷയം👇🏽*

8 1.40-3.30 ഫസ്റ്റ് ലാംഗ്വേജ് പാർട്ട് -1

9 2.40-4.30 തേഡ് ലാംഗ്വേജ് ഹിന്ദി, ജനറൽ നോളജ്.

12 1.40-4.30 ഇംഗ്ലീഷ്

15 9.40-11.30 ഫിസിക്സ്

19 9.40-12.30 മാത്തമാറ്റിക്സ്

21 9.40-11.30 കെമിസ്ട്രി

27 9.40-12.30 സോഷ്യൽ സയൻസ്

28 9.40-11.30 ബയോളജി

29 9.40-11.30 ഫസ്റ്റ് ലാംഗ്വേജ് പാർട്ട് -2

*👉🏽 ഏപ്രിലിലെ ഹയർസെക്കൻഡറി പുതുക്കിയ ടൈംടേബിൾ 👇🏽*

(പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങൾ 9.40 മുതൽ 12. 30 വരെയും പ്രാക്ടിക്കൽ ഉള്ള ബയോളജി, മ്യൂസിക് എന്നിവ ഒഴികെയുള്ള വിഷയങ്ങൾ 9.40 മുതൽ 12 വരെയുമായിരിക്കും. ബയോളജി 9.40 -12.10. മ്യൂസിക് 9.40-11.30)

*തീയതി | വിഷയം*

8 സോഷ്യോളജി, അന്ത്രോപ്പോളജി, ഇലക്ട്രോണിക്സ് സർവീസ് ടെക്നോളജി (ഓൾഡ്), ഇലക്ട്രോണിക്സ് സിസ്റ്റംസ്

9 കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്

12 ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്കൃതം സാഹിത്യം, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേച്ചർ

13 പാർട്ട്-2 ലാംഗ്വേജസ്, കംപ്യൂട്ടർ ഇൻഫർമേഷൻ ടെക്നോളജി (ഓൾഡ്), കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി.

17 മാത്തമാറ്റിക്സ്, പാർട്ട് -3 ലാംഗ്വേജസ്, സംസ്കൃതം ശാസ്ത്ര, സൈക്കോളജി

20 ഫിസിക്സ്, ഇക്കണോമിക്സ്

22 പാർട്ട്-1 ഇംഗ്ലീഷ്

24 ജ്യോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി

26 ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്

*👉🏽ആർട്ട് സബ്ജക്ട്സ്👇🏽*

*തീയതി | വിഷയം*

8 മെയിൻ

9 സബ്സിഡിയറി,

12 ഈസ്തറ്റിക്സ്,

13 പാർട്ട് -2 ലാംഗ്വേജസ്

17 സംസ്കൃതം

20 ലിറ്ററേച്ചർ

22 പാർട്ട് -1 ഇംഗ്ലീഷ്

*👉🏽വൊക്കേഷണൽ ഹയർ സെക്കൻഡറി-ഏപ്രിൽ👇🏽*

എല്ലാവിഷയങ്ങളും 9.40 മുതൽ

*തീയതി | വിഷയം*

9 ബിസിനസ് സ്റ്റഡീസ്, ഹിസ്റ്ററി, കെമിസ്ട്രി

12 ബയോളജി, മാനേജ്മെന്റ്

13 എന്റർപ്രണർഷിപ് ഡെവലപ്മെന്റ്, ജി.എഫ്.സി.

17 മാത്തമാറ്റിക്സ്

20 ഫിസിക്സ്, ഇക്കണോമിക്സ്

22 ഇംഗ്ലീഷ്

24 ജ്യോഗ്രഫി, അക്കൗണ്ടൻസി

26 വൊക്കേഷനൽ തിയറി

Related posts

ലക്കിബിൽ ആപ്പ് ഡൗൺലോഡ് ചെയ്ത് സമ്മാനങ്ങൾ നേടൂ

Aswathi Kottiyoor

ലോക്ക്ഡൗണ്‍ ഇളവുകള്‍ വെട്ടിക്കുറക്കാന്‍ നീക്കം………..

സം​​​സ്ഥാ​​​ന​​​ത്ത് കാ​​​ല​​​വ​​​ര്‍​ഷം ജൂ​​​ണ്‍ മൂ​​​ന്നി​​​നെ​​​ത്തു​​മെ​​ന്നു കാ​​​ലാ​​​വ​​​സ്ഥാ​​​നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം.

Aswathi Kottiyoor
WordPress Image Lightbox