28.6 C
Iritty, IN
September 23, 2023
  • Home
  • Iritty
  • 28 കുപ്പി മദ്യവുമായി ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍……….
Iritty

28 കുപ്പി മദ്യവുമായി ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍……….

ഇരിട്ടി:ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 28 കുപ്പി മദ്യവുമായി ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കീഴ്പ്പള്ളി ടൗണിലെ ഓട്ടോ ഡ്രൈവര്‍ സി. സുനിലിനെയാണ് കീഴ്പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വളയംകോട് വെച്ച് നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

Related posts

🔴 അജ്ഞാത ജീവി കോഴിക്കൂടിനുള്ളിൽ കോഴികളെ കടിച്ചു കൊന്ന നിലയിൽ

ഇരിട്ടി പുതിയ പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു

റസൂൽ പൂക്കുട്ടി മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി.

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox