24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പ് ന​ട​ത്തി
Iritty

അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പ് ന​ട​ത്തി

ഇ​രി​ട്ടി: അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​രു​തു​ക​ട​വ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ പാ​രീ​ഷ് ഹാ​ളി​ൽ അ​ഗ്നി​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പ് ന​ട​ത്തി. വി​കാ​രി ഫാ. ​ജി​ബി​ൻ കു​ര്യാ​ക്കോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എ​സ്. അ​ഭി​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തം​ഗം ടോ​മി മൂ​ക്ക​നോ​ലി​ൽ, തോ​മ​സ് കാ​യം​കാ​ട്ടി​ൽ, ജോ​ഷി ച​ക്കു​ളി​ക്ക​ൽ, ബാ​ബു​രാ​ജ് മ​ട്ട​ന്നൂ​ർ, അ​നു​ജ റോ​യി
എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ ടീ​മം​ഗ​ങ്ങ​ളാ​യ പി. ​സ​ന്ദീ​പ്, വി​ഷ്ണു പ്ര​കാ​ശ്, ബെ​ന്നി ദേ​വ​സ്യ, ജോ​ർ​ജ് തോ​മ​സ്, സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ളാ​യ ഡോ​ള​മി​ൻ, പ്ര​ബീ​ഷ്, അ​രു​ൺ തു​ട​ങ്ങി​യ​വ​ർ ക്ലാ​സു​ക​ൾ​ക്കും പ​രി​ശീ​ല​ന​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കി.
വി​വി​ധ ത​രം അ​പ​ക​ട​ങ്ങ​ളി​ൽ നി​ന്ന് ര​ക്ഷ​നേ​ടു​ന്ന​തി​നു​ള്ള പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം, വീ​ടു​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ, കു​ട്ടി​ക​ളി​ൽ അ​ശ്ര​ദ്ധ കൊ​ണ്ടു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ ത​ര​ണം ചെ​യ്യ​ൽ, പ്ര​ഥ​മ​ശ്രു​ശ്രൂ​ഷ തു​ട​ങ്ങി​യ പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം കു​ട്ടി​ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും ന​വ്യാ​നു​ഭ​വ​മാ​യി.

Related posts

കിണറില്‍ വീണ വായോധികയെ മട്ടന്നൂര്‍ അഗ്‌നി രക്ഷാ സേന രക്ഷപ്പെടുത്തി

Aswathi Kottiyoor

കീഴൂർ നിവേദിതാ വിദ്യാലയം കോൺക്രീറ്റ് റോഡ് ഉദ്‌ഘാടനം ചെയ്തു………

Aswathi Kottiyoor

കോവിഡ് ; തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടിയുമായി ഇരിട്ടി നഗരസഭ അതികൃതര്‍

Aswathi Kottiyoor
WordPress Image Lightbox