23.3 C
Iritty, IN
September 8, 2024
  • Home
  • Kelakam
  • പേരാവൂർ എക്സൈസും കേളകം പോലീസുo ചേർന്ന് സംയുക്ത വാഹന പരിശോധന നടത്തി ……..
Kelakam

പേരാവൂർ എക്സൈസും കേളകം പോലീസുo ചേർന്ന് സംയുക്ത വാഹന പരിശോധന നടത്തി ……..

പേരാവൂർ എക്സൈസും കേളകം പോലീസുo ചേർന്ന് സംയുക്ത വാഹന പരിശോധന നടത്തി.
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏർപ്പെടുത്തിയ സ്പെഷൽ ഡ്രൈവിൻ്റെ ഭാഗമായി വെള്ളിയാഴ്ച വൈകുന്നേരം പേരാവൂർ എക്സൈസ് ടീo കേളകം പോലീസുമായി ചേർന്ന് പാൽ ചുരത്ത് വെച്ച് സംയുക്ത വാഹന പരിശോധന നടത്തി.
പ്രിവൻ്റീവ് ഓഫീസർ എം പി.സജീവൻ സിഇഒമാരായ ജയിംസ്, ഉണ്ണികൃഷ്ണൻ, മജീദ്, വിഷ്ണു, ബിനീഷ് എ എസ് ഐ സുജിത്ത്, സി പി ഒ മാരായ പി.സജിൽ, അമൽ പവിത്രൻ, ജോബിൻസ്.എം.ഡി, ശ്രീജിത്ത് തണ്ടർബോൾട്ട് ടീമംഗം വിജയകുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Related posts

കോ​ൺ​ഗ്ര​സ് ജ​ന്മ​ദി​നം: ആ​ഘോ​ഷ​ങ്ങ​ളു​മാ​യി ഡി​സി​സി

Aswathi Kottiyoor

കർഷക ദിനാചരണംനടത്തി

Aswathi Kottiyoor

ചുങ്കക്കുന്നിലെ മാത്യു ഏണിയാക്കാട്ട് (70) നിര്യാതനായി

Aswathi Kottiyoor
WordPress Image Lightbox