22.4 C
Iritty, IN
October 3, 2023
  • Home
  • kannur
  • എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ തീയ്യതി മാറ്റത്തിൽ പ്രധിഷേധം; കെ.പി.എസ് .ടി.എ മാർച്ച് നടത്തി….
kannur

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ തീയ്യതി മാറ്റത്തിൽ പ്രധിഷേധം; കെ.പി.എസ് .ടി.എ മാർച്ച് നടത്തി….

കണ്ണൂർ: എസ്.എസ്.എൽ.സി,ഹയർസെക്കണ്ടറി പരീക്ഷകൾ ഏപ്രിലിലേക്ക് മാറ്റിയ സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് കെ.പി.എസ്.ടി.എ കണ്ണൂർ വിദ്യാഭ്യാസ ജില്ലാ കമിറ്റി ഡി.ഇ.ഒ ഓഫീസിലേക്ക് മാർച്ച് നടത്തി. പ്രകടനവും ധർണയും ജില്ലാ സെക്രട്ടറി വി.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.
എം.പി.സിറാജുദ്ധീൻ അധ്യക്ഷത വഹിച്ചു.
മോഡൽ പരീക്ഷയ്ക്ക് ശേഷം മാർച്ച് പതിനേഴിന് തുടങ്ങേണ്ടിയിരുന്ന എസ്.എസ്.എൽ.സി, ഹയർസെക്കണ്ടറി പരീക്ഷകളാണ് ഏപ്രിലിലേക്ക് മാറ്റിയത്.

Related posts

സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തി​ലൂ​ടെ ക​ശു​വ​ണ്ടി സം​ഭ​രി​ക്ക​ണ​മെ​ന്ന് നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

𝓐𝓷𝓾 𝓴 𝓳

വ​നം മ​ന്ത്രി​യു​ടെ നി​യ​മ​സ​ഭ​യി​ലെ മ​റു​പ​ടി​യി​ൽ ആ​ശ​ങ്ക

𝓐𝓷𝓾 𝓴 𝓳

പു​സ്ത​കോ​ത്സ​വം ഒന്പതു മു​ത​ല്‍

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox