22.5 C
Iritty, IN
September 8, 2024
  • Home
  • Kerala
  • കുടിവെള്ള പ്രശ്നം പരിഹരിക്കാൻ വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ൽ പ​​​രാ​​​തി പ​​​രി​​​ഹാ​​​ര​​​നി​​​രീ​​​ക്ഷ​​​ണ സെ​​​ൽ
Kerala

കുടിവെള്ള പ്രശ്നം പരിഹരിക്കാൻ വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ൽ പ​​​രാ​​​തി പ​​​രി​​​ഹാ​​​ര​​​നി​​​രീ​​​ക്ഷ​​​ണ സെ​​​ൽ

കു​​​ടി​​​വെ​​​ള്ള പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കു പ​​​രി​​​ഹാ​​​രം കാ​​​ണാ​​​നും പ​​​രാ​​​തി​​​ക​​​ൾ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നും വേ​​​ന​​​ൽ​​​ക്കാ​​​ല കു​​​ടി​​​വെ​​​ള്ള വി​​​ത​​​ര​​​ണം കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്കാ​​​നും വാ​​​ട്ട​​​ർ അ​​​ഥോ​​​റി​​​റ്റി കേ​​​ന്ദ്ര കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ൽ പ​​​രാ​​​തി പ​​​രി​​​ഹാ​​​ര​​​നി​​​രീ​​​ക്ഷ​​​ണ സെ​​​ൽ.1916 എ​​​ന്ന ടോ​​​ൾ ഫ്രീ ​​​ന​​​മ്പ​​​രി​​​ൽ 24 മ​​​ണി​​​ക്കൂ​​​റും 9495998258 എ​​​ന്ന വാ​​​ട്സാ​​​പ്പ് ന​​​മ്പ​​​രി​​​ലും മെ​​​സ​​​ഞ്ച​​​ർ വ​​​ഴി​​​യും പ​​​രാ​​​തി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കും. 15 മു​​​ത​​​ൽ മേ​​​യ് 31 വ​​​രെ ല​​​ഭി​​​ക്കു​​​ന്ന പ​​​രാ​​​തി​​​ക​​​ൾ പ്ര​​​ത്യേ​​​കം നി​​​രീ​​​ക്ഷി​​​ക്കും.

ജി​​​ല്ലാ​​​ത​​​ല​​​ത്തി​​​ൽ പ​​​രാ​​​തി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സൂ​​​പ്ര​​​ണ്ടിം​​​ഗ് എ​​​ൻ​​​ജി​​​നി​​​യ​​​റു​​​ടെ ഓ​​​ഫി​​​സി​​​ൽ ജി​​​ല്ലാ​​​ത​​​ല ക​​​ൺ​​​ട്രോ​​​ൾ റൂം ​​​സ​​​ജ്ജ​​​മാ​​​ക്കി. ഇ​​​ത് രാ​​​വി​​​ലെ ഒ​​​മ്പ​​​തു മു​​​ത​​​ൽ രാ​​​ത്രി ഒ​​​മ്പ​​​തു വ​​​രെ​​​യും അ​​​ത്യാ​​​വ​​​ശ്യ ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ 24 മ​​​ണി​​​ക്കൂ​​​റും പ്ര​​​വ​​​ർ​​​ത്തി​​​ക്കും. നോ​​​ഡ​​​ൽ ഓ​​​ഫി​​​സ​​​ർ​​​മാ​​​രെ​​​യും ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

അ​​​ടി​​​യ​​​ന്ത​​​ര അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക്ക് ബ്ലൂ ​​​ബ്രി​​​ഗേ​​​ഡ് സം​​​വി​​​ധാ​​​നം കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്കും. ജ​​​ല​​​ദു​​​രു​​​പ​​​യോ​​​ഗം, മോ​​​ഷ​​​ണം എ​​​ന്നി​​​വ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​ന് ആ​​​ന്‍റി​​​തെ​​​ഫ്റ്റ് സ്ക്വാ​​​ഡ് രൂ​​​പീ​​​ക​​​രി​​​ക്കും.

ജി​​​ല്ലാ​​​ത​​​ല ക​​​ൺ​​​ട്രോ​​​ൾ റൂം ​​​ന​​​മ്പ​​​റു​​​ക​​​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 0471 2322303
കൊ​​​ല്ലം 0474 2742993
പ​​​ത്ത​​​നം​​​തി​​​ട്ട 0468 2222670
കോ​​​ട്ട​​​യം 0481 2563701
ആ​​​ല​​​പ്പു​​​ഴ 0477 2237954
എ​​​റ​​​ണാ​​​കു​​​ളം 0484 2361369
ഇ​​​ടു​​​ക്കി 0485 2835637
തൃ​​​ശൂ​​​ർ 0487 2333070
പാ​​​ല​​​ക്കാ​​​ട് 0491 2546632
കോ​​​ഴി​​​ക്കോ​​​ട് 0495 2370095
വ​​​യ​​​നാ​​​ട് 0493 6220422
മ​​​ല​​​പ്പു​​​റം 9188127925
ക​​​ണ്ണൂ​​​ർ 04972 707080
കാ​​​സ​​​ർ​​​ഗോ​​​ഡ് 04994 255544

Related posts

മ​ദ്യ വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ക​ര​ടു ബി​ല്ലി​ന് അം​ഗീ​കാ​രം

Aswathi Kottiyoor

ഐ​സി​എ​സ്ഇ പ​ത്താം ക്ലാ​സ് ഫ​ലം ഞാ​യ​റാ​ഴ്ച

Aswathi Kottiyoor

1.40 കോടി കിലോ സൗജന്യ അരി കേരളം വിതരണം ചെയ്തില്ല

Aswathi Kottiyoor
WordPress Image Lightbox