22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • കോവിഷീല്‍ഡിന്റെ വില കുറച്ച്‌ കേന്ദ്രസര്‍ക്കാര്‍,
Kerala

കോവിഷീല്‍ഡിന്റെ വില കുറച്ച്‌ കേന്ദ്രസര്‍ക്കാര്‍,

കോ​വി​ഡ് വാ​ക്‌​സി​നാ​യ കോ​വീ​ഷീ​ൽ​ഡി​ന്‍റെ വി​ല കു​റ​ച്ചു. ഒ​രു ഡോ​സി​ന് നി​ല​വി​ൽ ഈ​ടാ​ക്കു​ന്ന 210 രൂ​പ​യി​ൽ​നി​ന്ന് 157.50 രൂ​പ​യാ​യാ​ണ് കു​റ​ച്ച​ത്. ര​ണ്ടാം​ഘ​ട്ട വാ​ക്‌​സി​നേ​ഷ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യെ തു​ട​ര്‍​ന്നാ​ണ് വി​ല കു​റ​ച്ച​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ആ​സ്ട്രാ​നെ​ക്ക​യും ഓ​ക്‌​സ്‌​ഫോ​ഡ് യൂ​ണി​വേ​ഴ്‌​സി​റ്റി​യും വി​ക​സി​പ്പി​ച്ച് സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പു​റ​ത്തി​റ​ക്കി​യ വാ​ക്‌​സി​നാ​ണ് കോ​വി​ഷീ​ല്‍​ഡ്.

ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 27 കോ​ടി പേ​ർ​ക്കാ​ണ് കു​ത്തി​വ​യ്പ് ന​ൽ​കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. 150 രൂ​പ​യ്ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കാ​മെ​ന്ന് ക​മ്പ​നി അ​റി​യി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം രാ​ജ്യ​സ​ഭ​യി​ല്‍ മ​റു​പ​ടി ന​ല്‍​കി. വാ​ക്‌​സി​ന്‍റെ വി​ല​യോ​ടൊ​പ്പം അ​ഞ്ചു​ശ​ത​മാ​നം ജി​എ​സ്ടി കൂ​ടി ചേ​രു​മ്പോ​ഴാ​ണ് വി​ല 157.50 രൂ​പ​യാ​കു​ന്ന​ത്.

കോ​വി​ഡ് വാ​ക്‌​സി​ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​ല​വി​ല്‍ സ​ബ്‌​സി​ഡി ന​ല്‍​കു​ന്ന​തി​നാ​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ കു​ത്തി​വെ​യ്പ് എ​ടു​ക്കു​ന്ന​വ​ര്‍​ക്ക് വി​ല​യി​ല്‍ കു​റ​വ് ല​ഭി​ക്കി​ല്ല. കോ​വീ​ഷീ​ൽ​ഡി​ന്‍റെ വി​ല​കു​റ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​പ്പൊ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Related posts

സ്‌കൂൾ പാചകത്തൊഴിലാളികൾക്ക്‌ വിരമിക്കൽ ആനുകൂല്യം പരിഗണനയിൽ: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

കേരളത്തിൽ അതിതീവ്രമായ മഴയ്ക്ക് സാധ്യത- വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചു

Aswathi Kottiyoor

കൂമ്പ് ചീയല്‍ തടയാന്‍ മരുന്നുമായി കൃഷി വിജ്ഞാന കേന്ദ്രം

Aswathi Kottiyoor
WordPress Image Lightbox