21.6 C
Iritty, IN
November 22, 2024
  • Home
  • Thiruvanandapuram
  • കോവിഡ് വാക്സിൻ രെജിസ്ട്രേഷൻ; വ്യാജ വെബ്സൈറ്റുകൾക്കെതിരെ ജാഗ്രത….
Thiruvanandapuram

കോവിഡ് വാക്സിൻ രെജിസ്ട്രേഷൻ; വ്യാജ വെബ്സൈറ്റുകൾക്കെതിരെ ജാഗ്രത….

തിരുവനന്തപുരം: കോവിഡ് വാക്സിൻ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് വ്യാജ വെബ്സൈറ്റുകളും ലിങ്കുകളും സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വ്യാജ വെബ്സൈറ്റുകൾ ക്കെതിരെ ജാഗ്രതപാലിക്കണമെന്ന് കേരള പോലീസ് അറിയിച്ചു. ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് കേരള പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.  കോവിഡ് വാക്സിൻ രജിസ്റ്റർ ചെയ്യുന്നതിന് https://www.cowin.gov.in/ എന്ന വെബ്സൈറ്റ് മാത്രം ഉപയോഗിക്കണമെന്നാണ് നിർദ്ദേശം.

Related posts

സ്കൂ​ളു​ക​ളു​ടെ 50 മീ​റ്റ​ർ ദൂ​ര​പ​രി​ധി​യി​ൽ പെ​ട്രോ​ൾ പ​മ്പ് പാ​ടി​ല്ല: ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ………..

Aswathi Kottiyoor

ബ്രീത്ത് അനലൈസർ പരീക്ഷിക്കാനുള്ള ഒരുക്കവുമായി പോലീസ്; മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ മുഖവും ഇനി ബ്രീത്ത് അനലൈസറിൽ തെളിയും…..

Aswathi Kottiyoor

പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി സുപ്രിംകോടതി….

Aswathi Kottiyoor
WordPress Image Lightbox