26.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • കണ്ണൂർ ജില്ലയില്‍ വെള്ളിയാഴ്ച 175 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി………….
kannur

കണ്ണൂർ ജില്ലയില്‍ വെള്ളിയാഴ്ച 175 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി………….

സമ്പര്‍ക്കത്തിലൂടെ 158 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒമ്പത് പേര്‍ക്കും, വിദേശത്തു നിന്നെത്തിയ ആറ് പേര്‍ക്കും, രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 14
ആന്തുര്‍നഗരസഭ 3
ഇരിട്ടിനഗരസഭ 7
കൂത്തുപറമ്പ്‌നഗരസഭ 2
പയ്യന്നൂര്‍നഗരസഭ 9
ശ്രീകണ്ഠാപുരംനഗരസഭ 1
തലശ്ശേരിനഗരസഭ 2
തളിപ്പറമ്പ്‌നഗരസഭ 2
മട്ടന്നൂര്‍നഗരസഭ 2
അഞ്ചരക്കണ്ടി 1
ആറളം 1
അയ്യന്‍കുന്ന് 1
ചെമ്പിലോട് 1
ചെറുകുന്ന് 1
ചെറുപുഴ 1
ചെറുതാഴം 2
ചിറക്കല്‍ 3
ചിറ്റാരിപ്പറമ്പ് 2
എരമംകുറ്റൂര്‍ 18
എരുവേശ്ശി 1
ഏഴോം 1
കടമ്പൂര്‍ 4
കല്യാശ്ശേരി 4
കണിച്ചാര്‍ 1
കാങ്കോല്‍ആലപ്പടമ്പ 6
കണ്ണപുരം 1
കരിവെള്ളൂര്‍പെരളം 1
കൊളച്ചേരി 4
കോളയാട് 2
കോട്ടയംമലബാര്‍ 2
കുന്നോത്തുപറമ്പ് 3
കുറുമാത്തൂര്‍ 1
കുറ്റിയാട്ടൂര്‍ 1
മാടായി 2
മാലൂര്‍ 5
മാങ്ങാട്ടിടം 4
മാട്ടൂല്‍ 4
മയ്യില്‍ 3
മൊകേരി 2
മുഴക്കുന്ന് 2
മുഴപ്പിലങ്ങാട് 1
ന്യൂമാഹി 4
പടിയൂര്‍ 1
പന്ന്യന്നൂര്‍ 1
പരിയാരം 4
പാട്യം 3
പട്ടുവം 1
പായം 2
പെരളശ്ശേരി 1
പേരാവൂര്‍ 1
പെരിങ്ങോം-വയക്കര 1
പിണറായി 2
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 2
ഉളിക്കല്‍ 2
വേങ്ങാട് 4

ഇതരസംസ്ഥാനം:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 1
കൂത്തുപറമ്പ്‌നഗരസഭ 2
മാങ്ങാട്ടിടം 1
മുഴക്കുന്ന് 1
നടുവില്‍ 1
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 1
വേങ്ങാട് 1

വിദേശത്തുനിന്നുംവന്നവര്‍:

ആന്തുര്‍നഗരസഭ 1
കൂത്തുപറമ്പ്‌നഗരസഭ 1
അഴീക്കോട് 1
ചെറുതാഴം 1
ചിറ്റാരിപ്പറമ്പ് 1
കര്‍ണാടക 1

ആരോഗ്യപ്രവര്‍ത്തകര്‍:

ആറളം 1
ചിറക്കല്‍ 1

രോഗമുക്തി 226 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 54354 ആയി. ഇവരില്‍ 226 പേര്‍ വെള്ളിയാഴ്ച (മാര്‍ച്ച് 5) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 51133ആയി. 284 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി പേര്‍ 2411 ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2306 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2306 പേര്‍ വീടുകളിലും ബാക്കി 105 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 9456 പേര്‍

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 9456 പേരാണ്. ഇതില്‍ 9109 പേര്‍ വീടുകളിലും 347 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 592897 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 592414 എണ്ണത്തിന്റെ ഫലം വന്നു. 483 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

 

Related posts

ജില്ലയില്‍ 1618 പേര്‍ക്ക് കൂടി കൊവിഡ് : 1540 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ………….

Aswathi Kottiyoor

*ജില്ലയില്‍ ഇതിനകം വിതരണം ചെയ്തത് 14 ലക്ഷത്തിലേറെ വാക്സിന്‍ ഡോസുകള്‍*

Aswathi Kottiyoor

കണ്ണൂര്‍ ജില്ലാ കുറിച്ച്യ മുന്നേറ്റ സമിതിയുടെ നേതൃത്വത്തില്‍ ഡോക്ടര്‍ അശ്വിനിയെ അനുമോദിച്ചു.

Aswathi Kottiyoor
WordPress Image Lightbox