22.9 C
Iritty, IN
July 8, 2024
  • Home
  • Iritty
  • സ്ഥാ​നാ​രോ​ഹ​ണ​വും നേ​തൃ​യോ​ഗ​വും
Iritty

സ്ഥാ​നാ​രോ​ഹ​ണ​വും നേ​തൃ​യോ​ഗ​വും

അ​ങ്ങാ​ടി​ക്ക​ട​വ്: കോ​ൺ​ഗ്ര​സ് അ​യ്യ​ൻ​കു​ന്ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ത​നാ​യ അ​ഡ്വ.​ജ​യി​ൻ​സ് മാ​ത്യു​വി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ​വും നേ​തൃ​യോ​ഗ​വും സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​യ്സ​ൻ കാ​ര​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്ണൂ​ർ ജി​ല്ല​യു​ടെ സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​പി.​എം. നി​യാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് വ​ർ​ഗീ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ര്യാ​ച്ച​ൻ പൈ​മ്പ​ള്ളി​കു​ന്നേ​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ലി​സി ജോ​സ​ഫ്, ഡി​സി​സി സെ​ക്ര​ട്ട​റി ഡെ​യ്സി മാ​ണി, ഡി​സി​സി മെം​ബ​ർ പി.​സി. ജോ​സ്, ക​രി​ക്കോ​ട്ട​ക്ക​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​നോ​ജ് എം. ​ക​ണ്ട​ത്തി​ൽ, മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​സി. ചാ​ക്കോ, ബെ​ന്നി ഫി​ലി​പ്പ്, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​മാ​രാ​യ എം.​കെ. വി​നോ​ദ്, സെ​ബാ​സ്റ്റ്യ​ൻ പ​റ​ക്ക​ണ​ശേ​രി, പി.​കെ.​തോ​മ​സ് പ​ട്ട​മ​ന, ലി​സി വ​ലി​യ​തൊ​ട്ടി, മേ​രി റെ​ജി കോ​ട്ടാ​യി, മി​നി വി​ശ്വ​നാ​ഥ​ൻ, സി​ന്ധു ബെ​ന്നി, സ​ജി മ​ച്ചി​ത്താ​ന്നി, സെ​ലീ​ന ബി​നോ​യി, തോ​മ​സ് വ​ലി​യ​തൊ​ട്ടി, ബേ​ബി കൂ​ട​പ്പാ​ട്ട്, കെ.​എ​സ്. ശ്രീ​കാ​ന്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

ഒ​പി കൗ​ണ്ട​റി​ല്‍ ജീ​വ​ന​ക്കാ​രി​ല്ല; ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്ന രോ​ഗി​ക​ള്‍ ദു​രി​ത​ത്തി​ല്‍

Aswathi Kottiyoor

ആറളത്ത് കോവിഡ് വ്യാപനം രൂക്ഷം – 50 പേരെ പ്രവേശിപ്പിക്കാവുന്ന സി എഫ് എൽ ടി സിയും ട്രയാജ് സെന്ററും ഒരുക്കി അധികൃതർ

Aswathi Kottiyoor

മയക്കുമരുന്നുമായി വിദ്യാർത്ഥികൾ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox