24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; സ്വര്‍ണവില 34,000ത്തില്‍ താഴെ……….
Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; സ്വര്‍ണവില 34,000ത്തില്‍ താഴെ……….

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. സ്വര്‍ണവില 34,000ത്തില്‍ താഴെ എത്തുന്നത് സമീപകാലത്ത് ആദ്യമാണ്. പവന് 760 രൂപ കുറഞ്ഞ് ഇന്നത്തെ സ്വര്‍ണ വില 33,680.ആണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 95 രൂപയുടെ ഇടിവുണ്ടായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 4210 രൂപയാണ്. ഇന്നലെ ഇത് 4305 രൂപ ആയിരുന്നു.കേന്ദ്ര ബജറ്റില്‍ ഇറക്കുമതി തീരൂവ കുറച്ചതിനു പിന്നാലെ ഏതാനും ദിവസങ്ങളില്‍ വില ഇടിവു പ്രകടിപ്പിച്ചിരുന്നു. തിരിച്ചുകയറിയ വില പിന്നീട് ഏറിയും കുറഞ്ഞും നില്‍ക്കുകയാണ്. കഴിഞ്ഞദിവസം ആറുമാസത്തിനിടെയിലെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നു.

Related posts

ഒ​മി​ക്രോ​ൺ: യു​കെ​യി​ൽ 30 ക​ഴി​ഞ്ഞ​വ​ർ​ക്ക് ബൂ​സ്റ്റ​ർ ഡോ​സ്

Aswathi Kottiyoor

കോവിഡിൽ ശുഭസൂചന; ഗുരുതരമാകുന്നവർ കുറയുന്നു, വ്യാപനതോതും

Aswathi Kottiyoor

ക​ന​ത്ത മ​ഴ​യി​ൽ ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു; ഇ​ടു​ക്കി 47 ശ​ത​മാ​നം നി​റ​ഞ്ഞു

Aswathi Kottiyoor
WordPress Image Lightbox