24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പാചക വാതകത്തിന് വീണ്ടും വില കൂടി……….
Kerala

പാചക വാതകത്തിന് വീണ്ടും വില കൂടി……….

കൊച്ചി:പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. പുതിയവില ഇന്ന് നിലവില്‍ വന്നു. കൊച്ചിയില്‍ ഒരു സിലിണ്ടറിന് 801 രൂപ. ഈമാസം രണ്ടാം തവണയാണ് പാചകവാതകത്തിന് വിലകൂട്ടുന്നത്. കഴിഞ്ഞയാഴ്ച ഗാർഹിക പാചകവാതക വില 50 രൂപ വർധിപ്പിച്ചിരുന്നു. കഴി‍ഞ്ഞ ഒരു മാസത്തിനിടെ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന് 80 രൂപയിലധികമാണ് വില വർധിച്ചത്. ഫെബ്രുവരി ആദ്യം സബ്സിഡിയില്ലാത്ത സിലിണ്ടറിന്റെ വില 25 രൂപ വർധിപ്പിച്ചിരുന്നു._

Related posts

കണ്ണൂരില്‍ കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന ആശങ്കപ്പെടുത്തുന്നതെന്ന് ഡിഎംഒ……..

Aswathi Kottiyoor

രാജ്യമെങ്ങും രോഷം ; 25 കോടി തൊഴിലാളികള്‍ പണിമുടക്കി

Aswathi Kottiyoor

ഹൈഡ്രോഗ്രഫിക് സർവേ വിഭാഗത്തിന് അത്യാധുനിക അണ്ടർവാട്ടർ ഡ്രോൺ ക്യാമറ

Aswathi Kottiyoor
WordPress Image Lightbox