24.9 C
Iritty, IN
October 4, 2024
  • Home
  • Iritty
  • ബാ​ങ്കു​ക​ൾ ജ​പ്തി​ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തണം: ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്
Iritty

ബാ​ങ്കു​ക​ൾ ജ​പ്തി​ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തണം: ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്

ഇ​രി​ട്ടി: ക​ര്‍​ഷ​ക​ര്‍​ക്കെ​തി​രേ​യു​ള്ള ബാ​ങ്കു​ക​ളു​ടെ ജ​പ്തി​ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്നും ക​ര്‍​ഷ​ക​രു​ടെ ക​ട​ങ്ങ​ള്‍ എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്നും ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് പേ​രാ​വൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
റ​ബ​ര്‍ വി​ല 250 രൂ​പ​യാ​യി നി​ശ്ച​യി​ച്ച് സ​ബ്‌​സി​ഡി അ​നു​വ​ദി​ക്ക​ണം, കാ​ട്ടു​മൃ​ഗ​ങ്ങ​ള്‍ അ​നു​ദി​നം ക​ര്‍​ഷ​ക​രു​ടെ വി​ള​ക​ള്‍ മു​ഴു​വ​നാ​യും ന​ശി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​വ​യെ പ്ര​തി​രോ​ധി​ക്കാ​നും വി​ള​ക​ള്‍ ന​ശി​ക്കു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് ഉ​ട​ന്‍ ന​ഷ്ട​പ​രി​ഹാ​രം കൊ​ടു​ക്കു​വാ​നും സ​ര്‍​ക്കാ​രി​ന് ക​ഴി​യു​ന്നി​ല്ലെ​ങ്കി​ല്‍, കൃ​ഷി​ഭൂ​മി​യി​ല്‍ കാ​ട്ടു​മൃ​ഗ​ങ്ങ​ള്‍ ഇ​റ​ങ്ങി​യാ​ല്‍ അ​വ​യെ കൊ​ല്ലു​വാ​നു​ള്ള അ​ധി​കാ​രം ക​ര്‍​ഷ​ക​ര്‍​ക്ക് ന​ല്‍​ക​ണം. ക​ര്‍​ഷ​ക സ​മ​ര​ത്തി​ന് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ന​ല്‍​കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​സ​ഗു​ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പേ​രാ​വൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ തു​ണ്ട​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​ന്‍. സോ​മ​ന്‍, പി.​സി.​ജോ​സ്, ജോ​സ​ഫ് ജോ​ണ്‍, ബൈ​ജു ആ​റാം​ഞ്ചേ​രി, അ​ഗ​സ്റ്റി​ന്‍ വ​ട​ക്ക​ന്‍, പി.​എ​ന്‍. ജ​യിം​സ്, എം.​ഭാ​സ്‌​ക​ര​ന്‍, ജോ​ഷി കാ​ഞ്ഞ​മ​ല, അ​ല​ക്‌​സാ​ണ്ട​ര്‍ കു​ഴി​മ​ണ്ണി​ല്‍, കെ.​ദേ​വ​ദാ​സ​ന്‍, ടോ​മി സെ​ബാ​സ്റ്റ്യ​ന്‍, ജേ​ക്ക​ബ് മ​ഞ്ഞ​ക്കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു

Related posts

മദ്യ-മയക്കുമരുന്ന് മാഫിയക്കെതിരെ ജാഗ്രതസദസ്സ് സംഘടിപ്പിച്ചു

Aswathi Kottiyoor

ഇരിട്ടി ഉപജില്ല കലോത്സവം സംഘാടക സമിതി രൂപീകരിച്ചു

Aswathi Kottiyoor

ഇരിട്ടിയിൽ കെ.എസ്. ആർ.ടി സി ബസ് ഡ്രൈവർക്ക് മർദ്ദനം

Aswathi Kottiyoor
WordPress Image Lightbox