25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് റിട്ട..അധ്യാപകൻ മരണപ്പെട്ടു………
kannur

പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് റിട്ട..അധ്യാപകൻ മരണപ്പെട്ടു………

മയ്യിൽ: അധ്യാപകനും സാമൂഹ്യ , സാംസ്കാരിക , രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായ യു ബാലകൃഷ്ണൻ മാസ്റ്റർ(70) മരണപ്പെട്ടു . പ്രഭാത സവാരിക്കിടെ വാഹനമിടിച്ചാണ് മരണം.അധ്യാപകൻ സിപിഐ എം എകെജി നഗർ ബ്രാഞ്ചംഗവും കെഎസ്എസ്പിയു ഇരിക്കൂർ ബ്ലോക്ക് ട്രഷററുമാണ്.
ഇന്ന് രാവിലെ അഞ്ച് മണിയോടെ പ്രഭാത സവാരിക്കിറങ്ങിയ ബാലകൃഷ്ണൻ മാസ്റ്ററെ മയ്യിൽ ഭാഗത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിടിച്ചാണ് അപകടം. ഇടിച്ച വാഹനം നിർത്താതെ പോവുകയാണ് ഉണ്ടായത്.
ഭാര്യ :സത്യവതി (അംഗൻവാടി വർക്കർ)
മക്കൾ : നിജിൽ (ഐ ടി പാർക്ക് എറണാകുളം), ശുഭ (താലൂക്ക് ഓഫീസ് തളിപ്പറമ്പ്)
മരുമക്കൾ :ശ്രീജിഷ (കോടിയേരി),പ്രശാന്ത് (കോയിപ്ര)
സഹോദരങ്ങൾ : യു ലക്ഷ്മണൻ,യു ഗംഗാധരൻ ,ജാനകി ,നാരായണി പരേതരായ രാഘവൻ,മുകുന്ദൻ. സം സ്‌കാരം ഇന്ന് 3 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ.

Related posts

കു​ട്ടി​ക​ള്‍​ക്ക് സ​ര്‍​ഗ​വ​സ​ന്തം ഹാ​ഷ് ടാ​ഗ് കാ​മ്പ​യി​ന്‍

Aswathi Kottiyoor

ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ ഖാ​ദി ധ​രി​ക്കാ​ൻ കേ​ര​ള ബാ​ങ്കും

Aswathi Kottiyoor

സംസ്ഥാനത്ത് ഉദ്യോഗസ്ഥതലത്തിൽ അഴിച്ചു പണി; കലക്ടര്‍മാര്‍ക്കും മാറ്റം

Aswathi Kottiyoor
WordPress Image Lightbox