24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു……….
Iritty

കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു……….

ഇരിട്ടി: ചെന്നലോട് ഗ്രാമം ഹരിതം ഗ്രൂപ്പിൻ്റെ നേതൃത്യത്തിൽ നടന്ന രണ്ടാം വിള കൊയ്ത്തുത്സവം പായം ഗ്രാമ പഞ്ചായത്ത് മെമ്പർ സൂര്യ വിനോദ് ഉദ്ഘാടനം ചെയ്തു. കെ. കെ. പ്രനീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ എൻ. വി. ഷാജി അദ്ധ്യക്ഷത വഹിച്ചു . യു. കെ. വിനേഷ്, പി.വി. അനൂപ്, സജിത്ത് പൂങ്കാൻ, ഉമേഷ് ബാബു, വി.എം. അഭിഷേക് , കെ.എം. അനീഷ് , ടി. ഐ. നാരായണൻ, പി.വി. ഉദയകുമാർ, ടി. ഐ . മോഹനൻ, പൂങ്കാൻ ശാന്ത, പത്മാവതി, അജിത , സി. സന്ദീപ്, വിജയൻ, രമിത്ത് എന്നിവർ കൊയ്ത്തിന് നേതൃത്വം വഹിച്ചു.

Related posts

പായം ഗവർമെൻറ് യുപി സ്കൂളിൽ വായന പരിപോഷണ പരിപാടിയുടെ ഭാഗമായി വായനപ്പെരുമ നടത്തി

Aswathi Kottiyoor

എസ് എൻ ഡി പി ലഹരിവിരുദ്ധ പദയാത്ര നടത്തി

Aswathi Kottiyoor

കർണാടകയിൽ നിന്നും കടത്തിയ 162 കുപ്പി മദ്യം ഇരിട്ടി പോലീസ് പിടികൂടി

Aswathi Kottiyoor
WordPress Image Lightbox