24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ബെംഗളൂരുവിൽ നിയന്ത്രണം; കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധo………
Kerala

കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ബെംഗളൂരുവിൽ നിയന്ത്രണം; കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധo………

മഹാരാഷ്ട്രയ്ക്കു പിന്നാലെ, കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബെംഗളൂരുവും. കേരളത്തിൽ നിന്നും വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. നഗരത്തിൽ മലയാളികൾക്ക് വ്യാപകമായി രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് നടപടി.

സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കാനും ബിബിഎംപി തീരുമാനം. നഗരത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കാനും തീരുമാനമായിട്ടുണ്ട്. നേരത്തെ അഞ്ച് അതിർത്തി ജില്ലകളിൽ കേരളത്തിൽ നിന്നുള്ളവർക്ക് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഉത്തരവിറക്കിയിരുന്നു.

വിമാന മാർഗമോ ട്രെയിന് മാർഗമോ വരുമ്പോൾ 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടിപിസിആര്‍ പരിശോധനാ ഫലം വേണം. ഇല്ലെങ്കിൽ റെയിൽവേ സ്റ്റേഷനിലും വിമാനത്താവളത്തിലും പരിശോധന നടത്താനാണ് നിർദേശം.

 

Related posts

ലോ​ക്ക്ഡൗ​ൺ ഇ​ള​വു​ക​ൾ; തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ ഡി​ജി​പി​യു​ടെ നി​ര്‍​ദേ​ശം

Aswathi Kottiyoor

കോ​വാ​ക്സി​ൻ ബൂ​സ്റ്റ​ർ ഡോ​സ്: സു​ര​ക്ഷാ ക​വ​ച​മെ​ന്ന് ഐ​സി​എം​ആ​ർ

Aswathi Kottiyoor

കോവിഡ് മരണ നിർണയം: സംസ്ഥാനത്ത് പുതിയ മാർഗനിർദേശങ്ങൾ

Aswathi Kottiyoor
WordPress Image Lightbox