26 C
Iritty, IN
July 6, 2024
  • Home
  • Iritty
  • ഇരിട്ടി താലൂക്ക് ആശുപത്രി റോഡ് അടച്ചു………..
Iritty

ഇരിട്ടി താലൂക്ക് ആശുപത്രി റോഡ് അടച്ചു………..

ഇരിട്ടി : നേരംപോക്ക് – താലൂക്ക് ആശുപത്രി റോഡ് പുനർ നിർമ്മാണ പ്രവർത്തി ആരംഭിച്ചു. ഇതിനെത്തുടർന്ന് ഇത് വഴി താലൂക്ക് ആശുപത്രിയിലേക്കുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചു. താലൂക്ക് ആശുപത്രിയിലേക്ക് പോകേണ്ടവർ കീഴൂർ , ഇരിട്ടി ഹൈസ്‌കൂൾ വഴിയുള്ള റോഡ് ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു.

Related posts

ചികിൽസാ സഹായം തേടുന്നു

Aswathi Kottiyoor

യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഉ​പ​വ​സി​ച്ചു

Aswathi Kottiyoor

എസ് എൻ ഡി പി ലഹരിവിരുദ്ധ പദയാത്ര നടത്തി

Aswathi Kottiyoor
WordPress Image Lightbox