24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സംസ്ഥാനത്തെ കൊവിഡ് പരിശോധനാ മാനദണ്ഡം പുതുക്കി: ജലദോഷം, പനി എന്നിവ ഉള്ളവരെ ചികിത്സ തേടുന്ന ദിവസം തന്നെ ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കണം………….
Kerala

സംസ്ഥാനത്തെ കൊവിഡ് പരിശോധനാ മാനദണ്ഡം പുതുക്കി: ജലദോഷം, പനി എന്നിവ ഉള്ളവരെ ചികിത്സ തേടുന്ന ദിവസം തന്നെ ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കണം………….

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പരിശോധനാ മാനദണ്ഡം പുതുക്കി. ജലദോഷം, പനി എന്നിവ ഉള്ളവരെ ചികിത്സ തേടുന്ന ദിവസം തന്നെ ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കണം. ഫലം നെഗറ്റീവ് ആണെങ്കിൽ പി.സി.ആർ പരിശോധന നടത്തണം. 60 വയസിന് മുകളിലുള്ളവർക്കും ഗർഭിണികൾക്കും കുട്ടികൾക്കും പി.സി.ആർ പരിശോധന നടത്തണമെന്നും പുതുക്കിയ മാനദണ്ഡത്തിൽ പറയുന്നു.

Related posts

അമർനാഥിൽ മേഘവിസ്‌ഫോടനം 10 മരണം; 40 പേരെ കാണാതായി

Aswathi Kottiyoor

പഠനം ഇനി ലോ ഫ്ലോർ ബസിൽ..! കെഎസ്ആർടിസി ബസുകൾ ക്ലാസ് മുറികളാക്കുന്നു

Aswathi Kottiyoor

എല്ലാവരും പഠിക്കട്ടെ, തടവുകാരുടെ മക്ക‌ളും ; ജയിലില്‍ കഴിയുന്ന 161 പേരുടെ മക്കള്‍ക്ക് ധനസഹായം

Aswathi Kottiyoor
WordPress Image Lightbox