ജില്ലയിൽ ബുധനാഴ്ച 213 കൂടി പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 199 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്തു നിന്നെത്തിയ മൂന്ന് പേര്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്പ്പറേഷന് 25
ആന്തുര്‍ നഗരസഭ 4
ഇരിട്ടി നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 3
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 6
ശ്രീകണ്ഠാപുരം നഗരസഭ 3
തലശ്ശേരി നഗരസഭ 3
തളിപ്പറമ്പ് നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 4
ആലക്കോട് 2
അഞ്ചരക്കണ്ടി 2
ആറളം 3
അയ്യന്‍കുന്ന് 7
അഴീക്കോട് 1
ചെമ്പിലോട് 3
ചെറുപുഴ 1
ചെറുതാഴം 4
ചിറക്കല്‍ 3
ചിറ്റാരിപ്പറമ്പ് 2
ചൊക്ലി 1
എരമംകുറ്റൂര്‍ 3
എരഞ്ഞോളി 1
എരുവേശ്ശി 1
ഏഴോം 4
കടമ്പൂര് 1
കതിരൂര്‍ 5
കല്യാശ്ശേരി 2
കണിച്ചാര്‍ 3
കാങ്കോല്‍ ആലപ്പടമ്പ 5
കണ്ണപുരം 3
കീഴല്ലൂര്‍ 2
കേളകം 1
കൊളച്ചേരി 1
കോളയാട് 1
കൂടാളി 2
കോട്ടയം മലബാര്‍ 1
കുഞ്ഞിമംഗലം 5
കുന്നോത്തുപറമ്പ് 3
കുറുമാത്തൂര്‍ 6
കുറ്റിയാട്ടൂര്‍ 2
മാടായി 1
മാലൂര്‍ 3
മാങ്ങാട്ടിടം 1
മാട്ടൂല്‍ 1
മയ്യില്‍ 1
മൊകേരി 1
മുണ്ടേരി 3
മുഴക്കുന്ന് 1
നടുവില്‍ 1
നാറാത്ത് 2
പടിയൂര്‍ 4
പാപ്പിനിശ്ശേരി 2
പരിയാരം 3
പാട്യം 2
പട്ടുവം 1
പായം 4
പയ്യാവൂര്‍ 2
പെരളശ്ശേരി 2
പേരാവൂര്‍ 5
പെരിങ്ങോം-വയക്കര 12
രാമന്തളി 1
തില്ലങ്കേരി 2
തൃപ്പങ്ങോട്ടൂര്‍ 3
ഉദയഗിരി 1
ഉളിക്കല്‍ 1
വേങ്ങാട് 4
ഇതരസംസ്ഥാനം:
പയ്യന്നൂര്‍ നഗരസഭ 2
ചിറക്കല്‍ 1
കണ്ണപുരം 1
പെരിങ്ങോം-വയക്കര 1
വിദേശത്തുനിന്നുംവന്നവര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 1
പയ്യന്നൂര്‍ നഗരസഭ 1
എരമംകുറ്റൂര്‍ 1
ആരോഗ്യപ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 1
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
കടന്നപ്പള്ളി പാണപ്പുഴ 1
മുഴപ്പിലങ്ങാട് 1
പിണറായി 1