29.3 C
Iritty, IN
July 3, 2024
  • Home
  • kannur
  • കണ്ണൂർ ജില്ലയിൽ ഇന്ന് 254 കൂടി പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയി………….
kannur

കണ്ണൂർ ജില്ലയിൽ ഇന്ന് 254 കൂടി പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയി………….

സമ്പര്‍ക്കത്തിലൂടെ 244 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ നാലു പേര്‍ക്കും, വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും, നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

*സമ്പര്‍ക്കം:*

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 20
ആന്തൂര്‍ നഗരസഭ 17
ഇരിട്ടി നഗരസഭ 9
പാനൂര്‍ നഗരസഭ 10
പയ്യന്നൂര്‍ നഗരസഭ 7
ശ്രീകണ്ഠാപുരം നഗരസഭ 3
തലശ്ശേരി നഗരസഭ 6
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 4
ആലക്കോട് 2
ആറളം 4
അഴീക്കോട് 1
അയ്യന്‍കുന്ന് 3
ചപ്പാരപ്പടവ് 4
ചെങ്ങളായി 2
ചെറുകുന്ന് 2
ചെറുപുഴ 3
ചെറുതാഴം 1
ചിറക്കല്‍ 5
ചൊക്ലി 2
ധര്‍മ്മടം 2
എരമംകൂറ്റൂര്‍ 1
എരഞ്ഞോളി 1
എരുവശ്ശി 3
കടന്നപ്പളളി 1
കടമ്പൂര്‍ 6
കതിരൂര്‍ 3
കല്യാശ്ശേരി 1
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ് 1
കണ്ണപുരം 2
കരിവെളളൂര്‍ 1
കീഴല്ലൂര്‍ 1
കൊളച്ചേരി 2
കോളയാട് 3
കൂടാളി 2
കോട്ടയംമലബാര്‍ 5
കുന്നോത്ത്പറമ്പ് 7
കുറുമാത്തൂര്‍ 6
മാടായി 3
മലപ്പട്ടം 1
മാലൂര്‍ 5
മാങ്ങാട്ടിടം 4
മാട്ടൂല്‍ 3
മയ്യില്‍ 7
മുണ്ടേരി 3
മുഴപ്പിലങ്ങാട് 1
നടുവില്‍ 7
നാറാത്ത് 1
പടിയൂര്‍കല്യാട് 5
പന്ന്യന്നൂര്‍ 3
പരിയാരം 3
പായം 3
പയ്യാവൂര്‍ 2
പേരാവൂര്‍ 4
പെരിങ്ങോം 1
പിണറായി 6
തില്ലങ്കേരി 5
തൃപ്പങ്ങോട്ടൂര്‍ 11
ഉളിക്കല്‍ 6
വേങ്ങാട് 3
മാഹി 1
കോഴിക്കോട് 1

*ഇതരസംസ്ഥാനം:*

ആന്തൂര്‍ നഗരസഭ 1
പാപ്പിനിശ്ശേരി 1
പരിയാരം 2

*വിദേശം:*

കതിരൂര്‍ 1
കണിച്ചാര്‍ 1

*ആരോഗ്യ പ്രവര്‍ത്തകര്‍ :*

ചെറുകുന്ന് 1
കണിച്ചാര്‍ 1
കൂടാളി 1
പയ്യന്നൂര്‍ നഗരസഭ 1

 

Related posts

കര്‍ഷകസംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു; തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ ഒഴിവാക്കി……..

Aswathi Kottiyoor

ഗുണത പഠന പരിപോഷണ പദ്ധതി

Aswathi Kottiyoor

കാ​സ​ര്‍​ഗോ​ഡ്-​വ​യ​നാ​ട് ഹ​രി​ത പ​വ​ര്‍ ഹൈ​വേ പ്ര​സ​ര​ണ രം​ഗ​ത്ത് നാ​ഴി​ക​ക്ക​ല്ലാ​കും: മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox