24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • കണ്ണുർ ജില്ലയില്‍ ഇന്ന് 182 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു…………
kannur

കണ്ണുർ ജില്ലയില്‍ ഇന്ന് 182 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു…………

കണ്ണുർജില്ലയില്‍ ശനിയാഴ്ച (ഫെബ്രുവരി 6) 182 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 163 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്ന് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും ഒമ്പത് പേര്‍ വിദേശത്തു നിന്നെത്തിയവരും ഏഴ് പേർ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

*സമ്പര്‍ക്കം മൂലം:*

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 24
ആന്തുര്‍ നഗരസഭ 3
ഇരിട്ടി നഗരസഭ 2
കൂത്തുപറമ്പ്‌ നഗരസഭ 10
പാനൂര്‍നഗരസഭ 1
പയ്യന്നൂര്‍നഗരസഭ 6
ശ്രീകണ്ഠാപുരം നഗരസഭ 4
തലശ്ശേരി നഗരസഭ 7
മട്ടന്നൂര്‍ നഗരസഭ 2
ആലക്കോട് 3
അഞ്ചരക്കണ്ടി 1
ആറളം 2
അഴീക്കോട് 1
ചപ്പാരപ്പടവ് 1
ചെമ്പിലോട് 1
ചെറുകുന്ന് 1
ചെറുപുഴ 2
ചെറുതാഴം 2
ചിറക്കല്‍ 4
ചിറ്റാരിപ്പറമ്പ് 3
ചൊക്ലി 1
എരമംകുറ്റൂര്‍ 3
എരഞ്ഞോളി 1
എരുവേശ്ശി 1
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 1
കല്യാശ്ശേരി 1
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 2
കരിവെള്ളൂര്‍ പെരളം 3
കൊളച്ചേരി 1
കൂടാളി 2
കോട്ടയം മലബാര്‍ 4
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 2
കുന്നോത്തുപറമ്പ് 5
കുറ്റിയാട്ടൂര്‍ 2
മാടായി 3
മലപ്പട്ടം 1
മാലൂര്‍ 3
മാങ്ങാട്ടിടം 4
മാട്ടൂല്‍ 1
മയ്യില്‍ 6
മുണ്ടേരി 2
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 2
നടുവില്‍ 2
നാറാത്ത് 1
പടിയൂര്‍ 1
പന്ന്യന്നൂര്‍ 4
പാട്യം 1
പട്ടുവം 1
പായം 1
പെരളശ്ശേരി 1
പെരിങ്ങോം-വയക്കര 3
പിണറായി 1
തില്ലങ്കേരി 1
ഉളിക്കല്‍ 2
വേങ്ങാട് 6
മാഹി 1
കാസര്‍ഗോഡ് 3

*ഇതരസംസ്ഥാനം:*

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
കോട്ടയം മലബാര്‍ 1

*വിദേശത്തുനിന്നുംവന്നവര്‍:*

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
പാനൂര്‍ നഗരസഭ 2
അഴീക്കോട് 3
കതിരൂര്‍ 1
ഉളിക്കല്‍ 1

*ആരോഗ്യപ്രവര്‍ത്തകര്‍:*

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പയ്യന്നൂര്‍ നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
ആലക്കോട് 1
ചെങ്ങളായി 1
കടന്നപ്പള്ളി പാണപ്പുഴ 1
കണ്ണപുരം 1

 

Related posts

വ്യാ​പാ​രി​ക​ളു​ടെ ക​ള​ക്ട​റേ​റ്റ് ധ​ർ​ണ നാ​ളെ

Aswathi Kottiyoor

ജാഗ്രതയിലാണ്‌ കണ്ണൂർ

Aswathi Kottiyoor

ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം

Aswathi Kottiyoor
WordPress Image Lightbox