24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • പെ​ട്രോ​ൾ‌, ഡീ​സ​ൽ വി​ല വീ​ണ്ടും വ​ർ​ധി​ച്ചു
Kerala

പെ​ട്രോ​ൾ‌, ഡീ​സ​ൽ വി​ല വീ​ണ്ടും വ​ർ​ധി​ച്ചു

പെ​ട്രോ​ൾ‌, ഡീ​സ​ൽ വി​ല വീ​ണ്ടും വ​ർ​ധി​ച്ചു. പെ​ട്രോ​ളി​ന് 29 പൈ​സ​യും ഡീ​സ​ലി​ന് 30 പൈ​സ​യും വ​ർ​ധി​ച്ചു. ഇ​തോ​ടെ കൊ​ച്ചി​യി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 86.83 രൂ​പ​യും ഡീ​സ​ലി​ന് 81.06 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് ഡീ​സ​ലി​ന് 82.65 രൂ​പ​യും പെ​ട്രോ​ളി​ന് 88.53 രൂ​പ​യു​മാ​യി വ​ർ​ധി​ച്ചു.

പു​തു​വ​ര്‍​ഷ​ത്തി​ലെ ആ​ദ്യ​മാ​സം മാ​ത്രം പ​ത്തു ത​വ​ണ​യാ​ണ് പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല വ​ര്‍​ധി​ച്ച​ത്. ജ​നു​വ​രി​യി​ല്‍ പെ​ട്രോ​ളി​ന് 2.59 രൂ​പ​യും ഡീ​സ​ലി​ന് 2.61 രൂ​പ​യും കൂ​ടി.

2018 ഒ​ക്‌​ടോ​ബ​ര്‍ നാ​ലി​നാ​ണ് മു​മ്പ് വി​ല ഇ​ത്ര​ത്തോ​ളം എ​ത്തി​യി​രു​ന്ന​ത്. അ​ന്ന് ക്രൂ​ഡ് ഓ​യി​ല്‍ ബാ​ര​ലി​ന് 80 ഡോ​ള​ര്‍ ആ​യി​രു​ന്നു വി​ല. എ​ന്നാ​ൽ ഇ​ന്ന് ക്രൂ​ഡ് ബാ​ര​ലി​ന് അ​റു​പ​ത് ഡോ​ള​റി​ൽ താ​ഴെ​യാ​ണ്.

Related posts

സംസ്ഥാനം വീണ്ടും ഷിഗല്ല രോഗ ഭീതിയില്‍; വയനാട്ടില്‍ ആറ് വയസുകാരി മരിച്ചു, രോഗം പകരുന്നത് മലിന ജലത്തിലൂടെ

Aswathi Kottiyoor

ഓണത്തിന് മുമ്പ് ക്ഷീരകർഷകർക്ക് ഇൻസെന്റീവ് നൽകുമെന്ന വാക്കുപാലിച്ച് ക്ഷീരവികസന വകുപ്പും മന്ത്രിയും

Aswathi Kottiyoor

സ്ഥലംമാറ്റം നൽകുമ്പോൾ ഉദ്യോഗസ്ഥരുടെ കുടുംബജീവിതങ്ങൾ പരിഗണിക്കണം: സുപ്രീംകോടതി.

Aswathi Kottiyoor
WordPress Image Lightbox